in , , , ,

LOVELOVE

ഓസ്ട്രേലിയൻ സൂപ്പർ മുന്നേറ്റ താരം ബ്ലാസ്റ്റേഴ്‌സിലേക് വരുമെന്ന് റൂമർ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരിക്കേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിലാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരമൊരു റൂമറാണ് ഇപ്പോഴ് പ്രശസ്ത ഫുട്ബോൾ മാധ്യമ്മായ ട്രാൻസ്ഫർമാർക്കറ്റിന്റെ റൂമർ ഇന്ടെക്സ് പേജിൽ വന്നിരിക്കുന്നത്. അതിൽ പറഞ്ഞത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ടോം റൊജിക്കിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്

ഈയൊരു ട്രാൻസ്ഫർ നടക്കാൻ 67 ശതമാനം സാധ്യതയുണ്ടെന്നാണ് ട്രാൻസ്ഫർ മാർക്കറ്റ് നൽകിയിരിക്കുന്നത്. 30ക്കാരൻ നിലവിൽ ഫ്രീ ഏജന്റാണ്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ബ്രോവിചിനാണ് താരം പന്ത് തട്ടിയിരുന്നത്.

അതോടൊപ്പം താരം 2013 മുതൽ 2022 വരെ സ്കോടിഷ് വമ്പന്മാരായ സെൽറ്റിക് എഫ്സിക്ക് വേണ്ടിയും പന്ത് തട്ടിയിരുന്നു. ഇതിനു പുറമേ ഓസ്ട്രേലിയയിലെ പ്രമുഖ ക്ലബ്ബുകൾക്കും താരം കളിച്ചിട്ടുണ്ട്.

https://youtu.be/LG1JiRzXGQA

എന്തിരുന്നാലും ഇത് വെറും ഒരു റൂമർ അപ്ഡേറ്റ് മാത്രമാണ്. താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ ഇല്ലയോ എന്നതിൽ ഇപ്പോൾ ഒരു വ്യക്തിയുമില്ല. വരും ദിവസങ്ങൾ ഈ ട്രാൻസർ അപ്ഡേറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സിലേക്ക് ഏഷ്യൻ കോട്ട സൈനിങ്ങായി കിടിലൻ താരം വരുന്നു?; ആകാംക്ഷയോടെ ആരാധകർ…

ഒഫീഷ്യൽ: പകരക്കാരനായി ബെഞ്ചിയിലിരുന്നു മടുത്തു; പ്യൂട്ടിയ ഇനി പുതിയ ക്ലബ്ബിൽ?…