in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിയും റൊണാൾഡോയും വീണ്ടും നേർക്കുന്നെർ😍

അർജന്റീനക്ക് ഈ വർഷം നാല് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.അതിന് പുറമെ അർജന്റീന യൂറോപ്പിലെ പ്രമുഖ ടീമുകളുമായി അടുത്ത വർഷം സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധ്യത. പോർച്ചുഗൽ, ഇംഗ്ലണ്ട്, ജർമ്മനി, നെതർലൻഡ്സ്, ഫ്രാൻസ് എന്നീ യൂറോപ്യൻ വമ്പന്മാരുമായി 2024ൽ അർജന്റീന സൗഹൃദ മത്സരം കളിക്കാൻ പോവുന്നുണ്ട് .

മെസ്സിയും റൊണാൾഡോയും വീണ്ടും ഒരുമിക്കുന്നു അതിന് അവസരം ഒരുങ്ങുന്നു മെസ്സിയുടെ അർജന്റീന യൂറോപ്പിലെ മികച്ച ടീമുകൾക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.

അർജന്റീനക്ക് ഈ വർഷം നാല് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.അതിന് പുറമെ അർജന്റീന യൂറോപ്പിലെ പ്രമുഖ ടീമുകളുമായി അടുത്ത വർഷം സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധ്യത. പോർച്ചുഗൽ, ഇംഗ്ലണ്ട്, ജർമ്മനി, നെതർലൻഡ്സ്, ഫ്രാൻസ് എന്നീ യൂറോപ്യൻ വമ്പന്മാരുമായി 2024ൽ അർജന്റീന സൗഹൃദ മത്സരം കളിക്കാൻ പോവുന്നുണ്ട് .

അതിൽ സാക്ഷാൽ റോണോയുടെ പോർച്ചുഗലുമായി മെസ്സിയുടെ ടീം കളിക്കാൻ പോവുമെന്ന് ഉറപ്പാണ് അവസാനമായി മെസ്സി റൊണോ മത്സരം നടന്നത് സൗദിയിലാണ്.

അന്ന് പി എസ് ജി ക്ക് വേണ്ടി മെസ്സിയും അൽ നാസറിന് വേണ്ടി റൊണാൾഡോയും കളിച്ചിരുന്നു അത് ഈ വർഷം ആദ്യത്തിലാണ് നടന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഭയന്ന് ബംഗളുരു താരം ചെയ്തത് കണ്ടോ

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഗംഭീരഅരങ്ങേറ്റം😍തുടക്കം സൂപ്പറാക്കി ചാമ്പ്യൻസ് ടീമുകൾ😍🔥