in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വീണ്ടുമൊരു കനകകിരീടത്തിനായി മെസ്സി; ഒപ്പം ഉറ്റസുഹൃത്തുക്കളും; ആരാധകർക്ക് ആവേശവാർത്ത

മറ്റൊരു കിരീടനേട്ടം ആവർത്തിക്കാനൊരുങ്ങുകയാണ് മെസ്സി. 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സ് ഗോൾഡ് മെഡലാണ് മെസ്സി ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ 2018 ളെ ബീജിങ് ഒളിമ്പിക്സിൽ അർജന്റീനയെ മെസ്സി ചാമ്പ്യൻമാരാക്കിയിരുന്നു.

ഫുട്ബോൾ കരിയറിൽ സകല റെക്കോർഡുകളും കിരീടങ്ങളും സ്വന്തമാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ‘ഗോട്ട്’ വിശേഷണത്തോട് പൂർണനായിരികുകയാണ് അദ്ദേഹം.

ഇപ്പോഴിതാ മറ്റൊരു കിരീടനേട്ടം ആവർത്തിക്കാനൊരുങ്ങുകയാണ് മെസ്സി. 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സ് ഗോൾഡ് മെഡലാണ് മെസ്സി ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ 2018 ളെ ബീജിങ് ഒളിമ്പിക്സിൽ അർജന്റീനയെ മെസ്സി ചാമ്പ്യൻമാരാക്കിയിരുന്നു.

എന്നാൽ മെസ്സി മാത്രമല്ല, മെസ്സിക്കൊപ്പം ഏയ്ഞ്ചൽ ഡി മറിയയുടെ മെസ്സിക്കൊപ്പം 2024 ലെ പാരിസ് ഒളിമ്പിക്സിലെ ഫുട്ബോളിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

അണ്ടർ 23 ടീമിനെയാണ് ഒളിമ്പിക്സിൽ ഇറക്കാനാവുക. എന്നാൽ 3 സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം എന്ന നിയമമുണ്ട്. ഈ നിയമമനുസരിച്ചായിരിരിക്കും മെസ്സിയും ഡി മറിയയും കളിക്കുക. മെസ്സിയുടെ മുൻ സഹതാരം ഹാവിയർ മഷറാനോയാണ് അർജന്റീന അണ്ടർ 23 ടീമിന്റെ പരിശീലകൻ.

അതെ സമയം,ഈ വർഷം ജൂലായ്‌ 26 നാണ് ഒളിമ്പിക്സ് ആരംഭിക്കുക. ജൂലായ്‌ 14 ന് കോപ്പ അമേരിക്ക മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും.

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി ബ്ലാസ്റ്റേഴ്‌സിന് മാത്രം; ഒപ്പം ഹൈദരാബാദും

മോഹൻ ബഗാന്റെ സൂപ്പർ താരത്തെ റാഞ്ചാൻ ഇന്ത്യോനേഷൻ ക്ലബ്‌