in ,

LOVELOVE OMGOMG

ഗിന്നസ് റെക്കോർഡിൽ റൊണാൾഡോയെ മറികടന്ന് മെസ്സി

രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്. 40 ഗിന്നസ് റെക്കോർഡുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെയാണ് ഇത് ഒഫീഷ്യലായി കാര്യം അറിയിച്ചത്.

ലോക ഫുട്‍ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് മെസ്സിയും റൊണാൾഡോയും ഒരു ദശകത്തിലധികമായി ഇരുവരും ഫുട്‍ബോൾ ചരിത്രത്തിലെ രണ്ട് ഇതിഹാസങ്ങളാണ്.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ലയണൽ മെസ്സിക്കാണ്. 41 ഗിന്നസ് റെക്കോർഡുകളാണ് ലയണൽ മെസ്സിയുടെ പേരിലുള്ളത്.അതിൽ മെസ്സിയാണ് മുന്നിൽ.

രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്. 40 ഗിന്നസ് റെക്കോർഡുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെയാണ് ഇത് ഒഫീഷ്യലായി കാര്യം അറിയിച്ചത്.

അവരുടെ പിന്നിലായി പോളിഷ് ഇതിഹാസ താരം റോബർട്ടോ ലെവൻഡോസ്‌കിയാണ്.9 ഗിന്നസ് റെക്കോർഡുകളാണ് ഈ ബാർസലോണ താരത്തിന്റെ പേരിലുള്ളത്.

ഒറ്റ കൈയുള്ള സ്പാനിഷ് അത്ഭുത ഫുട്‍ബോളർ ഗോകുലത്തിൽ?

രാഹുൽ ഇന്ത്യൻ ടീമിൽ സഹലിന് അവസരം പോയി