ഛേത്രി അടക്കമുള്ള മൂന്ന് സീനിയർ താരങ്ങൾ ടീമിൽ ഉണ്ട് മലയാളിയായ രാഹുലിനും ഇത് കന്നി അവസരം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കടുക്കും ചൈനയിലാണ് ഇത്തവണ വേദി.
എന്നാൽ കെപി രാഹുൽ മാത്രമാണ് ടീമിലെ ഏക മലയാളി സാന്നിദ്യം സഹൽ അടക്കം പ്രിയ പരിധിയുടെ അടിസ്ഥാനത്തിൽ പുറത്താണ്.
സുനിൽ ഛേത്രി,സന്ദേശ് ജിങ്കാൻ,ഗുർപ്രീത് സിങ് സന്ധു,തുടങ്ങി ഇന്ത്യയുടെ മൂന്ന് പ്രധാന സീനിയർ താരങ്ങൾ ടീമിൽ ഉണ്ടാവും.ഒപ്പം മറ്റു യുവ താരങ്ങളും.
മലയാളിയായ ആഷിഖും ടീമിൽ ഇടം കണ്ടത്തിയില്ല ബ്ലാസ്റ്റേഴ്‌സ് താരങ്ങളായി രാഹുലും ജിക്സൺ സിങ് തുടങ്ങിയവർ ടീമിൽ ഉണ്ട്.