in , , , ,

LOVELOVE OMGOMG LOLLOL AngryAngry

ഹോർമിയെ സ്വന്തമാക്കാനായി ഐഎസ്എൽ വമ്പന്മാർ വന്നിരുന്നു; പക്ഷെ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തന്നെ ഇന്ത്യൻ ഇന്റർനാഷണൽ പ്രതിരോധ താരം സന്ദേശ് ജിംഗൻ ബംഗളുരു എഫ്സി വിട്ട് എഫ്സി ഗോവയിൽ ചേർന്നിരുന്നു. ഇതിനു ശേഷം ട്രാൻസ്ഫർ വിൻഡോയിൽ ബംഗളുരു എഫ്സി സന്ദേശ് ജിംഗന്റെ പകരക്കാരൻ വേണ്ടിയുള്ള തിരച്ചിലായിരുന്നു.

ഇപ്പോഴ് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗളുരു എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി ശ്രമിച്ചിരുന്നു. പക്ഷെ ഈ നീക്കം ബംഗളുരുവിന് നടത്തിയെടുക്കാൻ സാധിച്ചില്ല.

റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ബംഗളുരുവിന് ഹോർമിപ്പാമിനെ സ്വന്തമാക്കാനായി താല്പര്യമുണ്ടായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഉന്നയിച്ച ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ ബംഗളുരു എഫ്സിക്കി കഴിഞ്ഞില്ല. അതുകൊണ്ടാണ് ഈ നീക്കം നടക്കാതെയിരുന്നത്.

https://youtu.be/gRMcjk9XMGk

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ തന്നെ ഹോർമിപ്പാം ബ്ലാസ്റ്റേഴ്‌സ് വിടും പറഞ്ഞു അഭ്യൂഹങ്ങൾ വന്നിരുന്നു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സും ബംഗളുരും ഇപ്പോഴ് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ്.

രാഹുൽ ഇന്ത്യൻ ടീമിൽ സഹലിന് അവസരം പോയി

വിക്ടർ മോംഗിൽ അണ്ണൻ തിരിച്ചു വരുന്നു; ആകാംക്ഷയോടെ ആരാധകർ…