in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വിക്ടർ മോംഗിൽ അണ്ണൻ തിരിച്ചു വരുന്നു; ആകാംക്ഷയോടെ ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടർ മോംഗിലിനെ സ്വന്തമാക്കാനായി ഐഎസ്എൽ ക്ലബ്‌ രംഗത്ത് വന്നിരിക്കുകയാണ്. ഐഎസ്എലിലേക്ക് പുതിയതായി വന്ന പഞ്ചാബ് എഫ്സിയാണ് താരത്തെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചത്.

സ്പാനിഷ് പ്രതിരോധ താരമായ വിക്ടർ മോംഗിൽ ഐഎസ്എലിൽ മുൻപ് ഒഡിഷ എഫ്സിക്കി വേണ്ടിയും കളിച്ചിരുന്നു. താരം ബ്ലാസ്റ്റേഴ്സിനും ഒഡിഷക്കും വേണ്ടി 19 മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്.

https://youtu.be/pXizxqd91ks

അതോടൊപ്പം 2020ൽ താരം എടികെയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പഞ്ചാബ് എഫ്സി മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ അപ്പോസ്തോലോസ് ജിയാനോവിനെയും സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്തിരുന്നാലും ഈ രണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ഹോർമിയെ സ്വന്തമാക്കാനായി ഐഎസ്എൽ വമ്പന്മാർ വന്നിരുന്നു; പക്ഷെ?…

അർദ്ധ സെഞ്ച്വറി നേടി; പക്ഷെ, സഞ്ജുവിന് ആ കാര്യത്തിൽ ഇനിയും ഭയക്കാനുണ്ട്