in ,

LOVELOVE

ഒറ്റ കൈയുള്ള സ്പാനിഷ് അത്ഭുത ഫുട്‍ബോളർ ഗോകുലത്തിൽ?

അലെക്‌സ് സാഞ്ചസിനെ ഞങ്ങളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം അവിശ്വസനീയമാംവിധം കഴിവുള്ള ഒരു കളിക്കാരൻ മാത്രമല്ല, സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മൂർത്തീഭാവത്താൽ എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ്. ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യംടീമിനെ ശക്തിപ്പെടുത്തുക മാത്രമല്ല എല്ലായിടത്തും ഫുട്ബോൾ കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു” ഗോകുലം പ്രസിഡന്റ് പറഞ്ഞു.

സ്പാനിഷ് അത്ഭുത ഫുട്‍ബോൾ കളിക്കാരനായ അലക്സിസ് സാഞ്ചസ് ഗോകുലം കേരള എഫ്‌സിക് വേണ്ടി അവരുടെ വരുന്ന സീസണിൽ പന്ത് തട്ടും താരത്തെ സ്വന്തമാക്കാനുള്ള ശ്രമം വിജയിച്ചു.

വലതുകൈയില്ലാതെ ജനിച്ച അദ്ദേഹം നിരവധി വെല്ലുവിളികളെ അതിജീവിച്ച് സ്പാനിഷ് ലാ ലിഗയിൽ കളിക്കുന്ന വൈകല്യമുള്ള ആദ്യത്തെയും ഏക കളിക്കാരനുമായി.ഫുട്‍ബോൾ ചരിത്രത്തിലെ തന്നെ ഇങ്ങനെ ഒരു താരം അപ്പൂർവമാണ്.

34 കാരൻ ഒരുപാട് പ്രതിസന്ധിയിൽ നിന്നും തന്റെ പ്രതിഭ കൊണ്ട് മാത്രമാണ് സമ്പന്നമായ സ്പാനിഷ് ഫുട്ബാൾ വമ്പന്മാരായ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയത്.

ഗോകുലവുമായി ഒരു വർഷത്തെ കരാറിൽ ആണ് താരം ഇപ്പോൾ ഒപ്പുവെച്ചത്.15 വർഷത്തിലേറെ നീണ്ട തന്റെ സീനിയർ പ്രൊഫഷണൽ കരിയറിൽ 381 മത്സരങ്ങൾ കളിക്കുകയും 177 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

“അലെക്‌സ് സാഞ്ചസിനെ ഞങ്ങളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം അവിശ്വസനീയമാംവിധം കഴിവുള്ള ഒരു കളിക്കാരൻ മാത്രമല്ല, സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മൂർത്തീഭാവത്താൽ എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ്. ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യംടീമിനെ ശക്തിപ്പെടുത്തുക മാത്രമല്ല എല്ലായിടത്തും ഫുട്ബോൾ കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു” ഗോകുലം പ്രസിഡന്റ് പറഞ്ഞു.

പഞ്ചാബും ISL ഫ്രാഞ്ചൈസി ഫീസ് നൽകി; കാരണം ഇതാണ്?….

ഗിന്നസ് റെക്കോർഡിൽ റൊണാൾഡോയെ മറികടന്ന് മെസ്സി