in ,

LOVELOVE LOLLOL OMGOMG AngryAngry

അക്കാര്യത്തിൽ റൊണാൾഡോയെ പിന്നിലാക്കാൻ മെസ്സിക്ക് എളുപ്പം സാധിക്കില്ല

ബാലൻ ഡി ഓറിന്റെകാര്യത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാൾ മുന്നിലാണ് ലയണൽ മെസ്സി ഉള്ളത്. എന്നാൽ ഇപ്പോൾ ലയണൽ മെസ്സിയെ പിന്നിലാക്കി റൊണാൾഡോ ഒരു റെക്കോർഡ് കുറിച്ചിരിക്കുന്നു എന്നുള്ളതാണ്.ഈ റെക്കോർഡ് റൊണാൾഡോയെക്കാൾ മറികടക്കാൻ ലയണൽ മെസ്സിക്ക് കൂടുതൽ പണിപ്പെടേണ്ടി വരും.

ആധുനിക ഫുട്ബോളിലെ താര രാജാക്കന്മാരാണ് ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഫുട്ബോൾ ലോകത്തെ രണ്ടു ഗോട്ടുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരിലും ആരാണ് മികച്ചത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനാവില്ല.

ബാലൻ ഡി ഓറിന്റെകാര്യത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാൾ മുന്നിലാണ് ലയണൽ മെസ്സി ഉള്ളത്. എന്നാൽ ഇപ്പോൾ ലയണൽ മെസ്സിയെ പിന്നിലാക്കി റൊണാൾഡോ ഒരു റെക്കോർഡ് കുറിച്ചിരിക്കുന്നു എന്നുള്ളതാണ്.ഈ റെക്കോർഡ് റൊണാൾഡോയെക്കാൾ മറികടക്കാൻ ലയണൽ മെസ്സിക്ക് കൂടുതൽ പണിപ്പെടേണ്ടി വരും.

ഇത് കളിക്കളവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു റെക്കോർഡ് അല്ല. കളിക്കളത്തിന് പുറത്തേ ഒരു റെക്കോർഡ് ആണ്. ഇൻസ്റ്റാഗ്രാമിൽ 50 കോടി ഫോളോവേഴ്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരമായ ക്രിസ്റ്റിയാനോ റൊണാൾഡോ.

50 കോടി പേർ പിന്തുടരുന്ന ലോകത്തിലെ ആദ്യത്തെ താരം കൂടിയാണ് റൊണാൾഡോ.രണ്ടാമനാണ് ലയണൽ മെസ്സി.ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് 50 കോടി ഫോളോവേഴ്സ് ഉള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിക്ക് ആകെയുള്ളത് 37.6 കോടിയാണ്.

ബാലൻ ഡി ഓറിന്റെകണക്കിൽ മെസ്സി ക്രിസ്റ്റിയാനോയെക്കാള്‍ മുന്നിലാണ് എങ്കിലും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തിൽ റൊണാൾഡോയെക്കാൾ ഏറെ പിന്നിലാണ് ലയണൽ മെസ്സി ഉള്ളത്.

മുംബൈ സിറ്റി കോച്ച് മറ്റൊരു ക്ലബ്ബിലേക്ക്?

എന്ത് കൊണ്ട് ലൂണ നായകനായ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുന്നു? കാരണം ഇതാണ്