in ,

LOVELOVE

ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി മെസ്സിയുടെ അസാധ്യ ഡ്രിബ്ലിൾ; വിഡിയോ കാണാം

അടുത്ത ആഴ്ച മെസ്സിക്ക് 36 വയസ് പൂര്‍ത്തിയാവും. തന്നെക്കാള്‍ 8 – 10 വയസ് കുറവുള്ള താരങ്ങളെ അനായാസം ഭേ

ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരി്ന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ജര്‍മന്‍ പസെല്ല എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍.

മെസിയുടെ ഗോളിനേക്കാള്‍ പ്രശംസിക്കപ്പെടേണ്ടത് മത്സരത്തോടുനീളം അദ്ദേഹം കാഴ്ച്ച വെച്ച പ്രകടനമാണ്.ഗോളിനേക്കാളേറെ വൈറലാകുന്നത് അദ്ദേഹം ഓസ്‌ട്രേലിയന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തുപോകുന്ന കാഴ്ച്ചയാണ്.

അടുത്ത ആഴ്ച മെസ്സിക്ക് 36 വയസ് പൂര്‍ത്തിയാവും. തന്നെക്കാള്‍ 8 – 10 വയസ് കുറവുള്ള താരങ്ങളെ അനായാസം ഭേദിക്കുന്ന മെസിയുടെ ഈ വീഡിയോ വലിയ രീതിയി വൈറലാവുകയാണ്.

ഇത്രയും മികച്ച രീതിയിൽ പന്ത് തട്ടുന്ന മെസ്സി എന്തിനാണ് ആരാരും ശ്രദ്ധിക്കാത്ത ഇന്റർ മിയാമിയിലേക്ക് പോയതെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഒരൊറ്റ പന്തിൽ പിറന്നത് 18 റൺസ്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുതം;വീഡിയോ കാണാം

അടുത്ത മത്സരത്തിന് മെസ്സിയില്ല; കാരണം വ്യക്തമാക്കി സ്കലോണി