in ,

OMGOMG

മോഹൻ ബഗാന്റെ പരിശീലകനെ തൂക്കി ഐഎസ്എൽ വമ്പന്മാർ

ബെംഗളൂരു എഫ്സിയുടെ ടീമിനെ അഴിച്ചു പണിയുകയാണ്.പുതിയ പരിശീലകനെ അവർക്ക് ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് അവർ സ്വന്തമാക്കുന്നത് യുവാൻ ഫെറാണ്ടോയെയാണ്.അദ്ദേഹവുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്കു വന്നിട്ടുള്ളത്.

ഐ എസ് എലിഎല്ലിൽ എന്നും വമ്പൻമാരാണ് മോഹൻ ബഗാൻ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്.ഒരുപാട് കിരീടങ്ങൾ സ്വന്തം പേരിലാക്കിയ ടീം.

നിലവിൽ ഐഎസ്എല്ലിൽ ഷീൽഡ് വിന്നർ കൂടിയായ ടീമാണ് മോഹൻ ബഗാൻ.ഈ സീസണിന്റെ മധ്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു മോഹൻ ബഗാന് ഉണ്ടായിരുന്നത്.ഇടക്ക് അവർക്ക് തോൽവികൾ വഴങ്ങേണ്ടി വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയിരുന്നു.ഒരല്പം പ്രശ്നങ്ങൾ ടീമിനകത്ത് ഉണ്ടായിരുന്നു.

മുൻ എഫ്സി ഗോവ പരിശീലകനായ സ്പാനിഷ്ക്കാരൻ യുവാൻ ഫറാൻഡോയെ പുറത്താക്കിയതിന് ശേഷമാണ് ഹബാസ് മോഹൻ ബഗാനിൽ എത്തുന്നത് ഇതോടെ അവരുടെ പ്രകടനവും മാറി.

ബെംഗളൂരു എഫ്സിയുടെ ടീമിനെ അഴിച്ചു പണിയുകയാണ്.പുതിയ പരിശീലകനെ അവർക്ക് ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് അവർ സ്വന്തമാക്കുന്നത് യുവാൻ ഫെറാണ്ടോയെയാണ്.അദ്ദേഹവുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്കു വന്നിട്ടുള്ളത്.

തിരിച്ചെത്തിയതിൽ അതിയായ സന്തോഷം; പ്ലേ ഓഫിനുണ്ടാവുമെന്ന സൂചന നൽകി ലൂണ; വീഡിയോ കാണാം

വിദേശ താരം എങ്ങോട്ടുമില്ല🥵; സൂപ്പർ താരത്തിന്റെ കരാർ പുതുക്കി ക്ലബ്‌ മാനേജ്‍മെന്റ്…