in , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

വമ്പൻ തുകയുടെ ട്രാൻസ്ഫറിനൊരുങ്ങി മോഹൻ ബഗാൻ🥵; ഇത്തവണ ലക്ഷ്യവെച്ചിരിക്കുന്നത് ഹൈദരാബാദ് സൂപ്പർ താരത്തെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ജനുവരി ഒന്നോടെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ സീസൺന്റെ രണ്ടാം പാദം ശുഭകരമാക്കാൻ പലരും വമ്പൻ താരങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ മധ്യനിരമാരായ സാഹിൽ തവോറയെ സ്വന്തമാക്കാനായുള്ള നീകങ്ങളിലാണ്.

കിട്ടുന്ന വിവരങ്ങൾ പ്രകാരം ഒരു വമ്പൻ തുകയുടെ ട്രാൻസ്ഫർ തന്നെയായിരിക്കും നടക്കുക. കാരണം സാഹിൽ തവോറക്ക് നിലവിൽ ഹൈദരാബാദുമായി 2026 വരെ കരാറുണ്ട്. അതുകൊണ്ട് മോഹൻ ബഗാൻ വലിയൊരു ട്രാൻസ്ഫർ ഫീ നൽകി തന്നെ താരത്തെ സ്വന്തമാക്കേണ്ടി വരും.

ഈ സീസണിൽ ഇതുവരെ താരം 10 മത്സരങ്ങളിലാണ് ഹൈദരാബാദിന് വേണ്ടി താരം കളിച്ചിട്ടുള്ളത്. നിലവിൽ മോഹൻ ബഗാന്റെ മധ്യനിരയിൽ ഒട്ടേറെ പരിക്കുകൾ ഉള്ളത് കൊണ്ട് ക്ലബിന് പുതിയൊരു മധ്യനിര താരത്തെ അനിവാര്യം കൂടിയാണ്.

വരുന്നത് മുന്നേറ്റ താരമല്ല🫤; ലൂണയുടെ പകരക്കാരനെ ബന്ധപ്പെട്ട് സൂചന നൽകി മാർക്കസ്…

അഡ്രിയാൻ ലൂണക്ക് പകരം അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്‌സിൽ വരുന്നതിനെ കുറിച്ച് മാർക്കസിന്റെ അപ്ഡേറ്റ്..