in ,

LOVELOVE LOLLOL CryCry

ഐഎസ്എലിലെ വിലപിടിപ്പുള്ള കാവൽക്കാരിൽ ഗിൽ മുൻനിരയിൽ, ഒന്നാമനായി അമരീന്ദർ സിങ്?

അതേസമയം കളികളത്തിൽ സ്വന്തം ടീമിന്റെ പോസ്റ്റിൽ ഗോൾ വീഴാതെ നോക്കുന്ന ഗോൾകീപ്പർമാർമാരിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വിലപിടിപ്പുള്ളത് ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ ഒമ്പതാം സീസൺ വിജയകരമായി മുന്നോട്ടുപോകവേ ലീഗ് അവസാനത്തോടെ പ്ലേ ഓഫിൽ ഇടം നേടാനുള്ള പോയന്റുകൾ സാമ്പാദിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ടീമുകൾ.

അതേസമയം കളികളത്തിൽ സ്വന്തം ടീമിന്റെ പോസ്റ്റിൽ ഗോൾ വീഴാതെ നോക്കുന്ന ഗോൾകീപ്പർമാർമാരിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വിലപിടിപ്പുള്ളത് ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

ഇന്ത്യൻ താരങ്ങൾ തന്നെയാണ് എല്ലാ ടീമുകളുടെയും ഗോൾകീപ്പർ എന്നതിനാൽ വിദേശ താരങ്ങളുടെ പേരുകൾ നമ്മുക്ക് കാണാനാവില്ല. ആദ്യ സ്ഥാനത്തു തന്നെ 2.50 കോടി മാർക്കറ്റ് വാല്യൂയുള്ള ഒഡിഷ എഫ്സിയുടെ അമരീന്ദർ സിങ്ങാണ് ഒന്നാമത്.

മുംബൈ സിറ്റി എഫ്സിയുടെ നവാസ് രണ്ടാം സ്ഥാനത്ത് ഇടം നേടിയപ്പോൾ ബാംഗ്ലൂരു എഫ്സിയുടെ ഗുർപ്രീത് സിങ് സന്ധുവാണ് മൂന്നാമത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ 1.66 കോടി മാർക്കറ്റ് വാല്യൂയോടെ നാലാമതാണ്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ മലയാളി താരമായ രഹനേഷ് 1.45 കോടി മാർക്കറ്റ് വാല്യൂയോടെ ഏഴാം സ്ഥാനത്താണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പർമാർ ഇവരാണ് :

ഐഎസ്എലിലെ വിലപിടിപ്പുള്ള സെ. മിഡ്‌ഫീൽഡർ ബ്ലാസ്റ്റേഴ്‌സ് താരം കലിയൂഷ്നി?മൂന്നു ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ..

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് കരുതിയ താരം പുതിയ ഐഎസ്എൽ ക്ലബ്ബിലേക്ക്..