in , , ,

LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുൻതൂക്കം🔥; ISLലെ ഏറ്റവുമധികം വാല്യുവുള്ള മുന്നേറ്റ താരങ്ങൾ ഇവരൊക്കെ…

ഇന്ത്യൻ പ്രശസ്ത ഫുട്ബോൾ അനലൈസിസ്റ്റ് മാധ്യമങ്ങളിലൊന്നായ ട്രാൻസ്ഫർ മാർക്കറ്റ് ഇപ്പോഴിത്ത ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമുള്ള മുന്നേറ്റ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത ഫുട്ബോൾ അനലൈസിസ്റ്റ് മാധ്യമങ്ങളിലൊന്നായ ട്രാൻസ്ഫർ മാർക്കറ്റ് ഇപ്പോഴിത്ത ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമുള്ള മുന്നേറ്റ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്.

ഐഎസ്എൽ കളിക്കുന്ന ഏറ്റവും മൂല്യമുള്ള മുന്നേറ്റ താരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ ഓസ്ട്രേലിയൻ താരമായ ജേസൺ കമ്മിംഗ്സാണ്. 9.6 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. രണ്ടാം സ്ഥാനത്ത് മോഹൻ ബഗാന്റെ അൽബേനിയൻ മുന്നേറ്റ താരമായ അർമാൻഡോ സാദികുവാണുള്ളത്.

5.6 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. പട്ടികയിൽ ആദ്യ പത്ത് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മുൻതൂക്കമാണ് കാണാൻ കഴിയുന്നത്. ആദ്യ പത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങളാണുള്ളത്.

ക്വാം പെപ്ര, ഡിമിട്രിയോസ് ഡയമന്റകോസ്, പരിക്കേറ്റ് പുറത്തായ ജൗഷുവ സോട്ടിരിയോയുമാണ് ആദ്യ പത്തിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. പെപ്രക്ക് 4.8 കോടിയും, ഡിമിട്രിയോസിന് 4 കോടിയും ജൗഷുവക്ക് 3.6 കോടിയുമാണ് മാർക്കറ്റ് വാല്യൂ.

ഐഎസ്എലിലെ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യുഉള്ള താരങ്ങൾ ഇവരൊക്കെ…

ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശാപമോ🤣; നാണക്കേടിന്റെ റെക്കോർഡുകൾ വാരിക്കൂട്ടി ബംഗളൂരു…

റൊണാൾഡോയും മെസ്സിയും വീണ്ടും ഒരുമിക്കുന്നു അതും ചൈനയിൽ