in ,

LOVELOVE OMGOMG LOLLOL

റൊണാൾഡോയും മെസ്സിയും വീണ്ടും ഒരുമിക്കുന്നു അതും ചൈനയിൽ

വരുന്ന ജനുവരിയിൽ അൽ നാസർ മെസ്സിയുടെ ഇന്റർ മിയാമിയുമായി മത്സരം കളിക്കും എന്നാണ് റിപ്പോർട്ട്.ചൈനയിലും രണ്ട് ഗൾഫ് രാഷ്ട്രങ്ങളിലുമായി മത്സരം സംഘടിപ്പിക്കാനാണ് ഒരുക്കം.

ഫുട്‍ബോൾ ലോകത്തെ രണ്ട് ഇതിഹാസ താരങ്ങളായ സാക്ഷാൽ ലയണൽ മെസ്സിയും ക്രസ്ത്യാനോ റൊണാൾഡോയും വീണ്ടും ഒരുമിക്കുന്നു എന്നാണ് പുതിയ വാർത്ത.

വരുന്ന ജനുവരിയിൽ അൽ നാസർ മെസ്സിയുടെ ഇന്റർ മിയാമിയുമായി മത്സരം കളിക്കും എന്നാണ് റിപ്പോർട്ട്.ചൈനയിലും രണ്ട് ഗൾഫ് രാഷ്ട്രങ്ങളിലുമായി മത്സരം സംഘടിപ്പിക്കാനാണ് ഒരുക്കം.

ക്രസ്ത്യാനോ റൊണാൾഡോ അൽ നാസറിലും ലയണൽ മെസ്സി ഇന്റർ മിയാമിയിലുമായതോടെ ഒരു ഇതിഹാസ പോരാട്ടം ഇല്ലാതായി എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും മത്സരം വരുന്നത്.

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുൻതൂക്കം🔥; ISLലെ ഏറ്റവുമധികം വാല്യുവുള്ള മുന്നേറ്റ താരങ്ങൾ ഇവരൊക്കെ…

ദിമിയും ഇഷാനും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ കളിക്കും