in , ,

OMGOMG

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ നേടുമെന്ന്;പ്രവചനവുമായി മൊറിഞ്ഞോ

പോർച്ചുഗീസ് പരിശീലകനായ ഹോസേ മൊറിഞ്ഞോ കോപ്പ അമേരിക്കയെ കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണത്തെ ഫൈനലിലും അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും ഏറ്റുമുട്ടുക എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സിയും അർജന്റീനയും കിരീടം നേടുമെന്നും മൊറിഞ്ഞോ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

കോപ്പയിൽ ആരാധകരുടെ ഇഷ്ട ടീമുകളാണ് എന്നും ബ്രസീലും,അർജന്റീനയും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ശക്തികളായ രണ്ട് രാജ്യങ്ങൾ.

അർജന്റീന നിലവിലെ ലോക ചാമ്പ്യൻമാരാണ് ബ്രസീൽ ആണങ്കിൽ മുൻ കാലങ്ങളിൽ കളിച്ച് പോന്ന ഫോമിൽ അല്ല എങ്കിലും കോപ്പയിലെ ഫോവറിയോട്ടുകൾ തന്നെയാണ്.

പോർച്ചുഗീസ് പരിശീലകനായ ഹോസേ മൊറിഞ്ഞോ കോപ്പ അമേരിക്കയെ കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണത്തെ ഫൈനലിലും അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും ഏറ്റുമുട്ടുക എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സിയും അർജന്റീനയും കിരീടം നേടുമെന്നും മൊറിഞ്ഞോ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

കോപ്പ അമേരിക്ക വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ടൂർണമെന്റ് ആണ്.യാതൊരുവിധ ഭയപ്പാടുകളും ഇല്ലാതെയാണ് അവിടുത്തെ ടീമുകൾ കളിക്കുന്നത്. പക്ഷേ ഞാൻ അർജന്റീനക്ക് തന്നെയാണ് സാധ്യതകൾ കാണുന്നത്. അതിന് കാരണം ലയണൽ മെസ്സിയാണ്. അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും മത്സരം.മെസ്സി ഒരിക്കൽ കൂടി കിരീടം ഉയർത്തും, ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

ഐഎസ്എല്ലിലെ മികച്ച താരങ്ങളിൽ ഒരാൾ;കണക്കുകൾ പറയും നോഹ വേറെ ലെവൽ🔥

പുറത്തേക്ക്?; 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്