in , , ,

CryCry LOLLOL OMGOMG LOVELOVE AngryAngry

ഇന്ത്യൻ പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; താരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ സ്വന്തമാക്കി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇപ്പോഴേ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരമൊരു അഭ്യൂഹമായിരുന്നു ഐ-ലീഗ് ക്ലബ്ബായ റിയൽ കശ്മീറിന്റെ ക്യാപ്റ്റനായ മുഹമ്മദ്‌ ഹമ്മദിനെ ഐഎസ്എൽ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നത്. മാർച്ച്‌ മാസത്തിലായിരുന്നു ഈ അഭ്യൂഹം പുറത്ത് വന്നത്.

എന്നാൽ ഇപ്പോളിതാ ഈ ട്രാൻസ്ഫർ നീക്കത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. സ്പോർട്സ് സ്റ്റാറിന്റെ റിപ്പോർട്ട്‌ പ്രകാരം മുഹമ്മദ്‌ ഹമ്മദിനെ എഫ്സി ഗോവ സ്വന്തമാക്കിയിരിക്കുകയാണ്.

രണ്ട് വർഷ കരാറിലായിരിക്കും താരം ഗോവയിലെത്തുക. മികച്ചൊരു പ്രതിരോധ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിനിപ്പോൾ കൈവിട്ട് പോയത്. താരത്തിന് പകരം മറ്റൊരു മികച്ച താരത്തെ കരോലിൻസ് കൂടാരത്തിലെത്തിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകറുള്ളത്.

പ്ലേ ഓഫ്‌ തയ്യാറെടുപ്പുകൾ!! ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് വിദേശ താരങ്ങൾ അടുത്ത മത്സരം കളിക്കില്ലായെന്ന് ഇവാനാശാൻ…

“ദിമിയെ നിലനിർത്തു”🥹; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോട് ആവശ്യം ഉന്നയിച്ച് വമ്പൻ ടിഫോ ഉയർത്തി മഞ്ഞപ്പട….