in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അമ്പരന്ന് മുംബൈ സിറ്റി കോച്ച് പറയുന്നു

കൊച്ചി സാധാരണ പോലെ ഇന്നലെയും മഞ്ഞകടലായിരുന്നു. ഏറെ ആവേശത്തോടെയും ആരവത്തോടെയും ആണ് മഞ്ഞപ്പട ഇന്നലെ കളി വിക്ഷിക്കാൻ വന്നത്. ഇന്നലെ മത്സര ശേഷം മുംബൈ പരിശീലകൻ ഡെസ് ബക്കിംഗ്ഹാം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് സംസാരിച്ചിരുന്നു.

മുംബൈനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യ പകുതിയിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഒപ്പം മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും അതൊക്കെ മുതലാകാൻ പറ്റാഞ്ഞതും.

കൊച്ചി സാധാരണ പോലെ ഇന്നലെയും മഞ്ഞകടലായിരുന്നു. ഏറെ ആവേശത്തോടെയും ആരവത്തോടെയും ആണ് മഞ്ഞപ്പട ഇന്നലെ കളി വിക്ഷിക്കാൻ വന്നത്. ഇന്നലെ മത്സര ശേഷം മുംബൈ പരിശീലകൻ ഡെസ് ബക്കിംഗ്ഹാം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് സംസാരിച്ചിരുന്നു.

കൊച്ചിയിലെ ഇത്രയും ആവേശഭരിതമായ പ്രേക്ഷകർക്ക് മുന്നിൽ കളിക്കാൻ കഴിഞ്ഞത് ഒരു പ്രത്യേക അനുഭൂതിയായിരുന്നു. ഒപ്പം കേരളത്തെ ഫുട്ബോൾ സംസ്കാരം വളരെ വലുതാണ് എന്ന് പറഞ്ഞു.ഇവിടെ വന്ന് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കാനും അവരുടെ സ്വന്തം ടീമിന് അവർ തീർച്ചയായും നൽകുന്ന ശബ്ദവും പിന്തുണയും കേൾക്കാനും, അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് പരിശീലകൻ കൂട്ടിച്ചേർത്തു.

അടുത്ത ആഴ്‌ച ഞങ്ങളുടെ ആരാധകർ വലിയ സംഖ്യകളിലേക്ക് വരുമെന്നും ഞങ്ങൾക്ക് ഒരു വലിയ കളിയായിരിക്കാൻ സ്റ്റേഡിയം നിറയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.ഈ സായാഹ്നം ഞാൻ ശരിക്കും ആസ്വദിച്ചുവെന്നും ഈ സീസണിൽ നമുക്ക് ഈ രീതിയിൽ സ്റ്റേഡിയം നിറയ്ക്കാൻ കഴിയുമെങ്കിൽ, അത് ഫുട്ബോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും, കാരണം കളിക്കാർ അത് ശരിക്കും ആസ്വദിക്കുമെന്നും പരിശീലകൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ട് ദേഷ്യം വന്ന് പരിശീലകൻ ഇവാൻ പറയുന്നു

ആരാധകനെ പച്ചത്തെറി വിളിച്ച സംഭവം; മാപ്പ് പറഞ്ഞ് ജെസ്സൽ