in ,

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും സ്റ്റുവർട്ടും മുംബൈയെ ദയയില്ലാത്തവരാക്കിയെന്ന് സൂപ്പർ താരം

നിലവിൽ മുംബൈ സിറ്റി 15 മത്സരങ്ങളിൽ നിന്നായി 39 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടർന്ന് നിൽക്കുകയാണ്..ഇതുവരെ തോൽവി വഴങ്ങാതെ 12 ജയവും 3 സമനിലയുമായി കുതിക്കുകയാണ്..ഈ സീസണിൽ തോൽവി വഴങ്ങാത്ത ഒരു ടീം മാത്രമേ ഉള്ളൂ..അത് മുംബൈ സിറ്റി എഫ്. സിയാണ്

മുംബൈ സിറ്റി എഫ്.സി ട്രെയ്നിങ്ങിനെ കുറിച്ച് ചാങ്ങ്തെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംവദിച്ചു.പരിശീലന സമയത്ത് വരെ അവർക്ക് വളരെ അധികം ശക്തമായ മാനസികാവസ്ഥ നിലവിൽ ഉണ്ടെന്നും,ഡയസും ഗ്രെഗ് സ്ട്ടവർട്ടും അവരെ നന്നായി പ്രേരിപ്പിക്കുന്നുണ്ടെന്നും ചാങ്‌തേ മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്
“പരിശീലന സമയത്തും ഞങ്ങൾക്ക് ശക്തമായ മാനസികാവസ്ഥയുണ്ട്,
ഡയസും ഗ്രെഗും ഞങ്ങളെ കഠിനമായി പ്രേരിപ്പിക്കുന്നു. ഞങ്ങൾ നികൃഷ്ടരും ദയയില്ലാത്തവരുമായിരിക്കാൻ അവർ ആഗ്രഹിക്കുന്നു, ഇത് മുഴുവൻ ടീമിനെയും ബാധിച്ചു.”

നിലവിൽ മുംബൈ സിറ്റി 15 മത്സരങ്ങളിൽ നിന്നായി 39 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടർന്ന് നിൽക്കുകയാണ്..ഇതുവരെ തോൽവി വഴങ്ങാതെ 12 ജയവും 3 സമനിലയുമായി കുതിക്കുകയാണ്..ഈ സീസണിൽ തോൽവി വഴങ്ങാത്ത ഒരു ടീം മാത്രമേ ഉള്ളൂ..അത് മുംബൈ സിറ്റി എഫ്. സിയാണ്.

ഹൈദരാബാദ് എഫ്.സി 35 പോയിൻ്റുമായി തൊട്ടു പിന്നിലാണ്.മിന്നും ഫോമിലാണ് മുംബൈ നിലവിൽ..ഈ സീസണിലെ പല വമ്പൻ സൈനിങ്ങുകളും മുംബൈ സിറ്റിയെ നന്നായി സഹായിച്ചിട്ടുണ്ട്..കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരും പെരേര ഡയസും ജംഷഡ്പൂരിൽ കളിച്ചിരുന്ന ഗ്രെഗ് സ്റ്റെവർടിനെ റാഞ്ചി ടീമിൻ്റെ കളിയും ഗധിയും മാറി.. മിന്നും ഫോമിലാണ് ഇരുവരും കളിച്ച് കൊണ്ടിരിക്കുന്നത്..

മുംബൈ സിറ്റി എഫ്സിയുടെ അടുത്ത കളി നാളെ രാത്രി 7:30n ജംഷഡ്പൂരിൻ്റെ കൂടെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും..

കൂടുതൽ വിശേഷങ്ങൾക്കും വാർത്തകൾക്കും ആവേശം ക്ലബ് സൈറ്റ് പരിശോധിക്കുക❕

©Aavesham Club

കിടിലൻ സ്പാനിഷ് താരം ഇനി ഐഎസ്എലിൽ പന്ത് തട്ടും?

ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വന്നേക്കാം, സൂചന നൽകുന്ന അപ്ഡേറ്റ് ഇതാ..