മുംബൈ സിറ്റി എഫ്സിക്ക് മുട്ടൻ പണി കിട്ടി എന്ന് ഉറപ്പായി അവർക്ക് മുട്ടൻ പണി സീസണിൽ അവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് തന്നെ പറയാം.അവരുടെ രണ്ട് പ്രധാന താരങ്ങളാണ് പരിക്ക് പറ്റി പുറത്താവുന്നത്.
എഫ്സി ഗോവക്കെതിരെ പരിക്ക് പറ്റി പുറത്തായ ആയുഷ് ചികരേയും,പഞ്ചാബ്എഫ്സിക്കെതിരെ പരിക്ക് പറ്റി പുറത്തായ ഇഗോർ ഗുരത്ക്കോശനയും.ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.
രണ്ട് താരങ്ങളും മുംബൈക്ക് ഏറെ പ്രധാന പങ്ക് വഹിക്കുന്ന താരങ്ങളാണ് എന്നതും ടീമിന് വലിയ തിരിച്ചടി ഉണ്ടാകും എന്ന് ഉറപ്പാണ്.