in ,

AngryAngry

ഐഎസ്എൽ ഫൈനൽ സ്റ്റേഡിയം ഏതാണ്?? പുതിയ അപ്ഡേറ്റ് ഇങ്ങനെ..

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അഭ്യൂഹംങ്ങൾക് ഇടംവെച്ച കാര്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ എവിടെ വെച്ച് നടക്കുമെന്നത്. നമ്മുക്ക് ഇതൊന്ന് പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ അവസാന ഘട്ട പോരാട്ടങ്ങളോട് അടുക്കുകയാണ്. മിക്ക ടീമുകൾക്കും ഇനി സീസണിൽ വെറും രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. നിലവിൽ രണ്ട് ടീമുകൾ മാത്രമാണ് പ്ലേഓഫ്‌ ഉറപ്പാക്കിട്ടുള്ളു.

മുംബൈയും ഹൈദരാബാദ്. മുംബൈ ഈ സീസണിൽ രണ്ട് മത്സരങ്ങൾ ബാക്കി നിക്കേ ഷീൽഡ് കപ്പും സ്വന്തമാക്കിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും ഏകദേശം പ്ലേഓഫ്‌ ഉറപ്പിച്ചിട്ടുണ്ട്. ഇനി വെറും ഒരു പോയിന്റ് നേടിയാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ കേറാം.

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അഭ്യൂഹംങ്ങൾക് ഇടംവെച്ച കാര്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ എവിടെ വെച്ച് നടക്കുമെന്നത്. നമ്മുക്ക് ഇതൊന്ന് പരിശോധിക്കാം.

ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മുംബൈ വെച്ച് നടത്താനാണ് സാധ്യത. എന്നാൽ എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോർഡ സ്റ്റേഡിയത്തിനും സാധ്യത കൂടി വരുന്നുണ്ട്.

ഇതിന് കാരണം മുംബൈയുടെ ഹോം ഗ്രൗണ്ടയാ മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി കുറവായതോണ്ടാണ്. വരും 6600ആണ് മുംബൈ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.

മറിച്ച് ഗോവയുടെ കപ്പാസിറ്റി 19000മാണ്. എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ എവിടെ വെച്ച് നടക്കുമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങൾ ഉണ്ടാവുമെന്ന് പ്രതിക്ഷിക്കാം.

എന്റെ ഹൃദയം അവർക്കൊപ്പം മെസ്സി.

കൊടുത്തത് നന്നായി, അവന്മാർ അടി ഇരന്നുവാങ്ങിയതാണ്..