in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന് പുതിയ റെക്കോർഡ് 3 മത്സരങ്ങളിലും ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ്

പരിക്കിൽ നിന്ന് മോചിതനായി മാർകോ ലെസ്‌കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വഴങ്ങിയിട്ടില്ല.ലൂണ പരിക്കേറ്റ് പോയതിനു ശേഷം ക്യാപ്റ്റന്റെ റോളും ചെയ്യുന്നത് ക്രോയേഷ്യൻ ആണ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ അദ്ദേഹം ടീമിനെ കൃത്യമായി നയിക്കുന്ന പ്രകടനമാണ് നടത്തിയത്.മാർകോ, മിലോസ് സഖ്യം പ്രതിരോധത്തിൽ മിന്നുന്ന പ്രകടനം നടത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകൾ നൽകുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ വമ്പന്മാർകെല്ലാം കാലിടാറുമ്പോൾ പതിവിൽ നിന്ന് വത്യസ്തമായി കേരളത്തിന്റെ കൊമ്പന്മാർ ഐ എസ് എൽ രാജ പട്ടം സ്വന്തമാകുകയാണ് എന്ന് തന്നെ പറയാം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വപ്നം കണ്ട ടീമാണ് ഇത് മോഹൻ ബഗാനെയും തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കന്നി ഐ എസ് എൽ കീരിടം എന്നൊരു സ്വപ്നത്തിലേക്ക് അടക്കുകയാണ്.

.പരിക്കിൽ നിന്ന് മോചിതനായി മാർകോ ലെസ്‌കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വഴങ്ങിയിട്ടില്ല.ലൂണ പരിക്കേറ്റ് പോയതിനു ശേഷം ക്യാപ്റ്റന്റെ റോളും ചെയ്യുന്നത് ക്രോയേഷ്യൻ ആണ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ അദ്ദേഹം ടീമിനെ കൃത്യമായി നയിക്കുന്ന പ്രകടനമാണ് നടത്തിയത്.മാർകോ, മിലോസ് സഖ്യം പ്രതിരോധത്തിൽ മിന്നുന്ന പ്രകടനം നടത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകൾ നൽകുന്നു.

“യുവ താരങ്ങൾക്ക് മാതൃകയാണ് ഈ താരം “❤‍🔥; സൂപ്പർ താരത്തെ വന്നോളം പുകഴ്ത്തി ഇവാനാശാൻ….

കൊച്ചി സ്റ്റേഡിയം നവീകരിക്കാൻ ഒരുങ്ങുന്നു❤️❤️