in ,

ഐ എസ് എലിൽ ഇനി പുതിയ ടീം?

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് എന്നാണ് ഇനി അവരെ ഫുട്‍ബോൾ ലോകത്ത്‌ അറിയപ്പെടുക.പുതിയ പേര് ജൂണിൽ നിലവിൽ വരുമെന്നാണ് ടീം മാനേജ്‍മെന്റ് അറിയിച്ചത്.

ഹീറോ ഐ എസ് എലിന്റെ പുതിയ സീസണിൽ പുതിയ പേരിൽ എത്തുകയാണ് എ ടി കെ.ജൂൺ മുതൽ ഐ ടി കെ ഇനി പുതിയ പേരിൽ അറിയപ്പെടും.

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് എന്നാണ് ഇനി അവരെ ഫുട്‍ബോൾ ലോകത്ത്‌ അറിയപ്പെടുക.പുതിയ പേര് ജൂണിൽ നിലവിൽ വരുമെന്നാണ് ടീം മാനേജ്‍മെന്റ് അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബായ മോഹൻ ബഗാൻ ഇനി ഐ ടി കെ എന്നല്ലാതെ ഇനി മോഹൻ ബാഗനായി മാറും.അവരുടെ ആരാധകരുടെ പ്രധിഷേധങ്ങളുടെ വിജയമാണ് ഇത്.

വമ്പൻ നീക്കം; ബെംഗളൂരു എഫ്സി താരം ബ്ലാസ്റ്റേഴ്സിൽ

സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കി