ഇവാൻ വുകമനോവിച്ചിന്റെ അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവാനാണ് ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയത് 2025 വരെ ബ്ലാസ്റ്റേഴ്സിൽ ഫ്രാങ്ക് തുടരും.
ഇവാന്റെ വിലക്ക് കാരണം കഴിഞ്ഞ സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത് ഫ്രാങ്ക് ഡോവാനാണ് ബ്ലാസ്റ്റേഴ്സിന് എന്നാൽ മികച്ച പ്രകടനം സൂപ്പർ കപ്പിൽ നടത്താൻ സാധിക്കാതെ പോയി.
ബെൽജിയം മുൻ താരമാണ് ഫ്രാങ്ക്.ബെൽജിയം ക്ലബ്ബിലും അറേബ്യയൻ ക്ലബ്ബിലും ഫ്രങ്ക് പരിശീലിപ്പിച്ചിട്ടുണ്ട്.