in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അടുത്ത ആശാൻ അങ്ങ് സ്കോട്ട്ലൻഡിൽ നിന്ന്;💥🔥ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്

സ്‌കോട്ടിഷ് പരിശീലകനായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ കൊമ്പന്മാരെ പരിശീലിപ്പിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബായ ഹൈബർണിയന്റെ പരിശീലകനായിരുന്നു നാല്‌പത്തിരണ്ടുകാരനായ മോണ്ട്ഗോമറി.

ബ്ലാസ്റ്റേഴ്സിന് ഇത് പരീക്ഷണങ്ങളുടെ കാലം കൂടിയാണ് എന്ന് പറയാം കാരണം ആശാൻ നികത്തിയ വിടവ് മറികടകൽ ശ്രമകരമായ കാര്യമാണ്.

എങ്കിലും അത് മറികടന്ന് മികച്ച ടീമിനെ തന്നെ അണിനിരത്തി പോകുന്ന ഒരു മികച്ച പരിശീലകനെ കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് മെനജ്മെന്റ് എന്ന് പറയാം.

സ്‌കോട്ടിഷ് പരിശീലകനായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ കൊമ്പന്മാരെ പരിശീലിപ്പിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബായ ഹൈബർണിയന്റെ പരിശീലകനായിരുന്നു നാല്‌പത്തിരണ്ടുകാരനായ മോണ്ട്ഗോമറി.

മോണ്ട്ഗോമറിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റ് ബോക്‌സിൽ നിറയെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള കമന്റുകളാണ്. എന്നാൽ ഒഫീഷ്യൽ സ്ഥിതീകരണം വന്നിട്ടില്ല.

ഐഎസ്എല്ലിനെക്കാൾ മികച്ച ലീഗിലേക്ക്; യുവാൻ ഫെറാണ്ടോയെ പരിശീലകനായി പ്രഖ്യാപിച്ച് യൂറോപ്യൻ ക്ലബ്

ബ്ലാസ്റ്റേഴ്സിന് ലൈസൻസ് കൊടുത്തില്ല;🥲കാരണം കൊച്ചി സ്റ്റേഡിയം