in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ താരത്തിന് നോമിനേഷൻ🔥; ഡിസംബർ മാസത്തെ ഹീറോയാവാൻ ബ്ലാസ്റ്റേഴ്‌സ് താരം… വോട്ട് ചെയ്യേണ്ട ലിങ്ക് ഇതാ👍🏻…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പാദ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഒട്ടേറെ സംഭവബഹുലമായ വാശിയേറിയ പോരട്ട മത്സരങ്ങൾക്കായിരുന്നു ഡിസംബർ മാസം സാക്ഷ്യം വഴിച്ചത്.

ഇപ്പോളിത ഡിസംബർ മാസത്തെ മികച്ച താരത്തിനായുള്ള നോമിനേഷൻ പ്രഖ്യാപിചിരിക്കുകയാണ് ഐഎസ്എൽ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ താരമായ ഡിമിട്രിയോസ് ഡയമന്റകോസ് ഡിസംബർ മാസത്തെ മികച്ച താരത്തിനായുള്ള നോമിനേഷനിൽ ഇടം നേടിയിട്ടുണ്ട്.

താരം ഡിസംബർ മാസത്തിൽ മൂന്ന് ഗോളും ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ടായിരുന്നു. ഡിമിട്രിയോസിന് പുറമെ ഒഡിഷയുടെ അമരീന്ദർ സിംഗ്, ഐസക് വൻലാൽറുഅത്ഫെല, റോയ് കൃഷ്ണ ഈസ്റ്റ്‌ ബംഗാളിന്റെ ഹിജാസി മഹർ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങൾ.

ഐഎസ്എൽ നടത്തുന്ന വോടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന താരമായിരിക്കും ഡിസംബർ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ടപ്പെട്ട താരത്തിന് വോട്ട് ചെയ്യാനുള്ള ലിങ്കിതാ… bit.ly/POTM2023-24

ഇനി റഫറിയുടെ മണ്ടത്തരങ്ങൾ നടക്കൂല, ഐഎസ്എലിൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നു😍🔥

ബ്ലാസ്റ്റേഴ്‌സ് താരം പരിക്കിൽ നിന്ന് തിരിച്ചെത്തുന്നു❤‍🔥; ജിം വർക്ഔട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച്… ആകാംക്ഷയോടെ ആരാധകർ..