in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ഖത്തറിലേക്കുള്ള പോർച്ചുഗൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഫെർണാണ്ടോ സാന്റോസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങള്ളൊക്കെ ഇടം നേടിട്ടുണ്ട്. ജോവോ മൗട്ടീഞ്ഞോയും, റെനാറ്റോ സാഞ്ചസും 26 അംഗ സ്‌ക്വാഡിൽ നിന്നും പുറത്തായി.

ഖത്തർ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഫെർണാണ്ടോ സാന്റോസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങള്ളൊക്കെ ഇടം നേടിട്ടുണ്ട്.

ജോവോ മൗട്ടീഞ്ഞോയും, റെനാറ്റോ സാഞ്ചസും 26 അംഗ സ്‌ക്വാഡിൽ നിന്നും പുറത്തായി. ലിവർപൂളിന് വേണ്ടി കളിക്കുമ്പോൾ പരികെറ്റ ഡിയോഗോ ജോട പോർച്ചുഗലിന്റെ 26 അംഗ സ്‌ക്വാഡിൽ ഉണ്ടാക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

എട്ടാം തവണയാണ് പോർച്ചുഗൽ ലോകക്കപ്പ് കളിക്കാൻ പോവുന്നത്. ലോകക്കപ്പിൽ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് പറയാനുള്ളത് 2006ൽ സെമി ഫൈനൽ വരെ എത്തിയതാണ്.

ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ എച്ചിലാണ് പോർച്ചുഗൽ ഉള്ളത്. നവംബർ 26ണ് ഘാനക്കി എതിരെയാണ് പോർച്ചുഗലിന്റർ ആദ്യ മത്സരം.

പോർച്ചുഗലിന്റെ 26 അംഗ സ്‌ക്വാഡ്:-

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ (പോർട്ടോ), ജോസ് എസ്എ (വോൾവ്സ്), റൂയി പടാരിക്കോ (റോമ).

ഡിഫൻഡർമാർ: ജോവോ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി), ഡിയോഗോ ദലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), പെപ്പെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), ഡാനിലോ പെരേര (പിഎസ്ജി), അന്റോണിയോ സിൽവ (ബെൻഫിക്ക), ന്യൂനോ മെൻഡസ് (പിഎസ്ജി), ആർ. ഗുറേറിയോ (പിഎസ്ജി), ആർ. ഡോർട്ട്മുണ്ട്)

മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), റൂബൻ നെവ്സ് (വോൾവ്സ്), വില്യം (റിയൽ ബെറ്റിസ്), പാൽഹിന്ഹ (ഫുൾഹാം), വിറ്റിൻഹ (പിഎസ്ജി), ഒട്ടാവിയോ (പോർട്ടോ), മാത്യൂസ് ന്യൂൻസ് (വൂൾസ്), ജോവോ മരിയോ (ബെൻഫിക്ക).

ഫോർവേഡുകൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) ജോവോ ഫെലിക്‌സ് (അത്‌ലറ്റിക്കോ മാഡ്രിഡ്), റാഫേൽ ലിയോ (എസി മിലാൻ), റിക്കാർഡോ ഹോർട്ട (ബ്രാഗ), ആന്ദ്രെ സിൽവ (ആർബി ലീപ്‌സിഗ്), ഗോങ്കലോ റാമോസ് (ബെൻഫിക്ക).

ഏറ്റവും കൂടുതൽ ഗോളടിച്ചവരിൽ മുൻപന്തിയിൽ ബ്ലാസ്റ്റേഴ്‌സ്, ഒന്നാമനായി മോഹൻ ബഗാൻ

ജനുവരിയിൽ കൊളമ്പിയക്കാരൻ എത്തും; ഐഎസ്എല്ലിലേക്ക് സൂപ്പർ സ്ട്രൈക്കർ എത്തുന്നു