in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മറക്കാൻ പറ്റുമോ ഈ താരത്തെ🔥; ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ആരാധകരുടെ പ്രീയ താരം രംഗത്ത്🥰…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദ മത്സരങ്ങൾ പിന്നിടുമ്പോൾ കാഴ്ചവച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദ മത്സരങ്ങൾ പിന്നിടുമ്പോൾ കാഴ്ചവച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പാദം കഴിയുമ്പോൾ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണുള്ളത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ്‌, മുംബൈ, ഹൈദരാബാദ് താരമായിരുന്ന ബർത്തലോമിയോ ഒഗ്ബെചെ.

കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആദ്യ പാദത്തിലെ പോയിന്റ് പട്ടികയെ പറ്റിയുള്ള പോസ്റ്റ്‌ ഇട്ടത്തിന് താഴെ ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ച് കമന്റ്‌ ചെയ്തിരികുക്കയാണ് താരം. “കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് നിങ്ങളെ കാണാം . ശക്തമായി തന്നെ മുന്നോട്ട് പോവു” എന്നാണ് താരം കമന്റ്‌ ചെയ്തിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 2019-20 സീസണിൽ തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയാണ് ഒഗ്ബെചെ. താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം ആ സീസണിൽ ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയിരുന്നു. 39 കാരൻ നിലവിൽ വിശ്രമ ജീവിതത്തിലാണ്.

ലൂണയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സില്ല എന്ന് കരുതിയവർക്ക് തെറ്റി, ആശാന്റെ പുതിയ പോരാളികൾ ഉദിച്ചു😍🔥

അൽവരോ വാസ്ക്കസ് ക്ലബ്‌ വിട്ടു ഇനി ജനുവരിയിൽ ബ്ലാസ്റ്റേഴ്സിൽ എത്തുമോ. ..?