in , , ,

LOVELOVE OMGOMG

അമ്പോ!! ഇന്ത്യൻ താരത്തിന്റെ കിടിലൻ ഒളിമ്പിക് ഗോൾ🔥; ഈ സീസണിലെ തന്നെ മികച്ച ഗോളുകളിലൊന്ന്… വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ വമ്പൻ തിരിച്ചുവരവിനൊടുവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ വീഴ്ത്തിയിരിക്കുകയാണ് ചെന്നൈൻ എഫ്സി.

ഈ മത്സരത്തിൽ ചെന്നൈക്ക്‌ വേണ്ടി ഗംഭീര ഒളിമ്പിക് ഗോൾ നേടിയിരിക്കുകയാണ് ചെന്നൈയുടെ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരം ആകാശ് സങ്വാൻ. ചെന്നൈയുടെ മത്സരത്തിലെ ആദ്യ ഗോളായിരുന്നു ഇത്.

താരം വലതുവശത്ത് നിന്ന് എടുത്ത കോർണർ എല്ലാ താരങ്ങളെയും ഗോളിയും കബളിപ്പിച്ച് സെക്കൻഡ് പോസ്റ്റിലേക്ക് കയറുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…

ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന് തന്നെയാണ് ആകാശ് സങ്വാൻ നോർത്ത് ഈസ്റ്റിനെതിരെ നേടിയിരിക്കുകയാണ്. എന്തിരുന്നാലും ചെന്നൈയോട് തോൽവിയോടെ നോർത്ത് ഈസ്റ്റ്‌ പ്ലേ ഓഫ്‌ കാണാതെ പുറത്തായിരിക്കുകയാണ്.

കീഴടങ്ങിയത് ഒരൊറ്റ തവണ മാത്രം; എതിരാളികളെ ഭയപ്പെടുത്തുന്ന സൂപ്പർ പരിശീലകൻ ഇനി ഐഎസ്എല്ലിൽ

ഇവാനാശാൻ വ്യക്തമാക്കി🔥; ലൂണ അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യത🥳…