in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

PC ഷെഡ്യൂൾ ചെയ്തു🔥; ബ്ലാസ്റ്റേഴ്‌സിനായി ഇവാനാശാനൊപ്പമെത്തുക കിടിലൻ മലയാളി താരം…

ഇന്ത്യൻ സൂപ്പർ ലീഗ് ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സി മത്സരത്തിന് മുന്നോടിയായിയുള്ള പ്രെസ്സ് കോൺഫറൻസ് ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിനായി പരിശീലകൻ ഇവാൻ വുകമനോവിച്ചും മലയാളി യുവ മുന്നേറ്റ താരമായ നിഹാൽ സുധീഷുമാണ് പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കുക. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് നടക്കുക.

ഞായറാഴ്ച രാത്രി 7:30ക്ക്‌ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് മത്സരം അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്‌സിന് ഈ പോരാട്ടം അതീവ നിര്‍ണായകരമാണ്.

കളിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനുൾപ്പടെ ലഭിച്ചത് സന്തോഷം നിറഞ്ഞ പ്രതീക്ഷകളാണ്😍🔥

കേരള ബ്ലാസ്റ്റേഴ്സിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇവൻ😍🔥സൂപ്പർ താരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം..