in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

കേരള ബ്ലാസ്റ്റേഴ്സിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇവൻ😍🔥സൂപ്പർ താരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം..

ഇന്ത്യൻ സൂപ്പർ ലീസെ തങ്ങളുടെ അടുത്ത മത്സരത്തിൽ ഐഎസ്എൽ നവാഗതരായ പഞ്ചാബ് എഫ്സിയെ തങ്ങളുടെ ഹോം സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച്  നാളെ വൈകിട്ട് 7 30ന്  നേരിടാൻ ഒരുങ്ങുകയാണ് ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

ഇന്ത്യൻ സൂപ്പർ ലീസെ തങ്ങളുടെ അടുത്ത മത്സരത്തിൽ ഐഎസ്എൽ നവാഗതരായ പഞ്ചാബ് എഫ്സിയെ തങ്ങളുടെ ഹോം സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച്  നാളെ വൈകിട്ട് 7 30ന്  നേരിടാൻ ഒരുങ്ങുകയാണ് ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മുൻപായി തന്റെ ടീമിലെ പ്രധാന താരത്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്. എല്ലാ മത്സരങ്ങളിലും ഗോളുകൾ സ്കോർ ചെയ്യാനുള്ള ആഗ്രഹമുള്ള ദിമിത്രിയോസിന് ക്രിസ്ത്യാനോ റൊണാൾഡോയെ പോലുള്ള മെന്റാലിറ്റിയുണ്ടെന്നാണ് സച്ചിൻ സുരേഷ് പറഞ്ഞത്.

“ദിമിത്രിയോസിന് ക്രിസ്ത്യാനോ റൊണാൾഡോയെ പോലുള്ള മെന്റാലിറ്റി ആണുള്ളത്. എല്ലാ മത്സരങ്ങളിലും ഗോളുകൾ സ്കോർ ചെയ്യാനുള്ള അതിയായ ആഗ്രഹവും അതിനുവേണ്ടി മത്സരത്തിൽ എല്ലാം ചെയ്യുന്ന ഒരു താരം കൂടിയാണ് ദിമിത്രിയോസ് ഡയമന്റാകോസ്.” – സച്ചിൻ സുരേഷ് പറഞ്ഞു.

സൂപ്പർ കപ്പിലും ഐഎസ്എലിലുമായി  കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ  മുന്നേറാൻ ലക്ഷ്യമാക്കിയാണ് ആരാധകർക്ക് മുന്നിൽ 2024ലെ ആദ്യത്തെ ഹോം മത്സരത്തിനു വേണ്ടി ഒരുങ്ങുന്നത്.

PC ഷെഡ്യൂൾ ചെയ്തു🔥; ബ്ലാസ്റ്റേഴ്‌സിനായി ഇവാനാശാനൊപ്പമെത്തുക കിടിലൻ മലയാളി താരം…

ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രകടനത്തിനു കാരണം പരിശീലകനാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..