ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോകളിലെല്ലാം മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പരാജയപ്പെട്ടിട്ടുണ്ട്.
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മെച്ചപ്പെടാനുള്ള പൊസിഷനുകളിലേക്ക് ആവശ്യമുള്ള താരങ്ങളെയാണ് കൊണ്ടുവരേണ്ടത്.
വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലുള്ള ലഭ്യമായ മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളെയാണ് വിൽക്കുവാൻ തയ്യാറായി നിൽക്കുന്നത്.
കഴിഞ്ഞ സീസണുകളിൽ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ മുന്നോട്ടു നയിച്ച ഈ സൂപ്പർ താരത്തിന് പകരം അതേ പൊസിഷനിൽ കളിക്കുന്ന മികച്ച മറ്റൊരു താരത്തിന്റെ അഭാവം പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ടീമിൽ പ്രകടമാണ്.
ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ട പൊസിഷനാണ് ഗോൾകീപ്പിങ്. ടീമിലെ എല്ലാ ഗോൾകീപ്പർമാർക്കും അവസരം ലഭിച്ചിട്ടും കുറച്ച് എങ്ങനെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് നോറഫെർണാണ്ട്‌സ് മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ സച്ചിന് സുരേഷിന്റെ ഭാഗത്ത് നിന്നുള്ള പിഴവുകൾ മൂലം ഒട്ടേറെ
സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാന്റെ ഇന്ത്യൻ താരനിരയോട് ജയം നേടുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ മിലോസിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് മിലോസ് ഡ്രിൻസിച്ചിന്റെ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പോരായിമകൾ നമ്മൾക് കാണാൻ കഴിഞ്ഞത് പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിരോധമാണ്. വളരെ മോശം പ്രകടനമാണ് പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ കാഴ്ച്ചവെച്ചത്. എന്നാൽ എല്ലാം മറന്ന് പുതിയ സീസണിലേക്ക്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ഒരു താരത്തിനെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ സൈനിങ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും വിദേശ സൂപ്പർതാരത്തിന് മോശം പ്രകടനം കാരണം അടുത്ത സീസണിനു മുൻപായി പുറത്താക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.