in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

PC ചാർട്ട് ചെയ്തു🔥; ഇവാനാശാനൊപ്പം വരുക്ക ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനി നടക്കാൻ പോവുന്നത് ആവേശക്കരമായ നോക്ക്ഔട്ട്‌ മത്സരങ്ങളാണ്. ഇതിനു ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് നേരിടുക.

ഇപ്പോളിത ഈ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനം ചാർട്ട് ചെയ്തിരിക്കുകയാണ്. പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സിനായി പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം വരുക ബ്ലാസ്റ്റേഴ്‌സിന്റെ യുവ കരുത്തയ മുഹമ്മദ്‌ ഐമെനായിരിക്കും.

നാളെ ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പത്ര സമ്മേളനം നടക്കുക. ഏപ്രിൽ 19നാണ് ബ്ലാസ്റ്റേഴ്‌സ് ഒഡിഷ പ്ലേ മത്സരം നടക്കുക. ഈ മത്സരം ജയിക്കുന്നവർക്ക് സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മത്സരം സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിൽ തത്സമയം കാണാം.

വേൾഡ് കപ്പിൽ സിറ്റിയെയും തൂക്കി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ദിമി സ്‌ക്വാഡിൽ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം ആശ്വസിക്കാം