in ,

LOVELOVE OMGOMG

വേൾഡ് കപ്പിൽ സിറ്റിയെയും തൂക്കി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ഇപ്പോഴിതാ മൂന്നാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 24 മണിക്കൂറിനുള്ളിൽ ആകെ 1407 വോട്ടുകളാണ് പോൾ ചെയ്തത്.

ലോക കായിക ലോകത്തെ തന്നെ പ്രമുഖ സ്പോർട്സ് ഫിനാനസ് സങ്കടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ. ഫുട്ബോൾ ലോകത്ത് തന്നെ ട്രെൻഡായി മാറിയ ഒന്നാണ്.

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ആരാധക പിന്തുന്നയുള്ള ക്ലബുകൾ തമ്മിലുള്ള ഒരു മത്സരമാണ് ഇത്.നിലവിൽ ലോക ഫുട്ബോളിലെ വമ്പന്മാർ എല്ലാം ഇതിൽ ഉണ്ട്.

ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ പരാജയപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരം നടക്കുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം വിജയം കരസ്ഥമാക്കും. രണ്ടാമത്തെ മത്സരത്തിൽ മില്ലനാരിയോസ് എഫ്സി എന്ന ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ മൂന്നാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 24 മണിക്കൂറിനുള്ളിൽ ആകെ 1407 വോട്ടുകളാണ് പോൾ ചെയ്തത്.

ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങൾ കപ്പടിക്കുന്നൂ മഞ്ഞപ്പടയുടെ വിധി

PC ചാർട്ട് ചെയ്തു🔥; ഇവാനാശാനൊപ്പം വരുക്ക ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരം…