in , ,

OMGOMG

ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങൾ കപ്പടിക്കുന്നൂ മഞ്ഞപ്പടയുടെ വിധി

2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ ലീഗിന്റെ ഭാഗമാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫൈനലിൽ പരാജയപ്പെടാനായിരുന്നു ക്ലബ്ബിന്റെ വിധി. മാത്രമല്ല ഒരൊറ്റ കിരീടം പോലും ഇതുവരെ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല

ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങൾ എല്ലാം ഇപ്പോൾ ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച ക്ലബുകൾക്ക് വേണ്ടിയാണ് കളിക്കുന്നത്.അവരല്ലാം ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയി മറ്റു ക്ലബുകളുടെ പ്രധാന സാന്നിധ്യങ്ങളാണ് ഇന്ന്.

2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ ലീഗിന്റെ ഭാഗമാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫൈനലിൽ പരാജയപ്പെടാനായിരുന്നു ക്ലബ്ബിന്റെ വിധി. മാത്രമല്ല ഒരൊറ്റ കിരീടം പോലും ഇതുവരെ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ബ്ലാസ്റ്റേഴ്സ് നിരയിലെ തന്നെ പ്രധാന താരമാണ് മലയാളി താരമായ സഹൽ അബ്ദുൾ സമദ് നിലവിൽ ബ്ലാസ്റ്റേഴ്സ് വിട്ട താരം ഇപ്പോൾ മോഹൻ ബഗാനിലാണ്.

മോഹൻ ബഗാനൊപ്പം ഐഎസ്എൽ ഷീൽഡ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ഡ്യൂറന്റ് കപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിൽ കിരീടം ഇല്ലാതിരുന്ന അദ്ദേഹം ഒരു സീസൺ കൊണ്ട് രണ്ട് കിരീടങ്ങൾ ഇപ്പോൾ നേടിക്കഴിഞ്ഞു.

സഹലിന് പിന്നാലെ മറ്റൊരു മലയാളി കൂടി ക്ലബ്‌ വിടുന്നു😭; കൂടുമാറുന്നത് ശത്രുകളുടെ മടയിലേക്ക്‌…

വേൾഡ് കപ്പിൽ സിറ്റിയെയും തൂക്കി ബ്ലാസ്റ്റേഴ്സ് കുതിപ്പ്