ഇന്നലെ കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടി വന്നത്. ഈസ്റ്റ് ബംഗാളിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
ഖേൽ നൗവിന്റെ ഒഫീഷ്യൽ പ്ലയെർ റേറ്റിംഗ് പ്രകാരം മത്സരത്തിൽ ഏക ഗോൾ നേടിയതും ഒപ്പം മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചായാ ക്ലീറ്റൺ സിൽവയാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ഒരാൾ. 8.5ആണ് താരത്തിന് കിട്ടിയ റേറ്റിംഗ്.
8.5 റേറ്റിംഗ് കിട്ടിയ മറ്റ് താരങ്ങളാണ് മുഹമ്മദ് റാക്കിപ്, നവോറെം മഹേഷ് സിഗും. ഇരുവരും ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ മുഖ്യ പങ്ക്വഴിച്ച താരങ്ങൾ കൂടിയാണ്.
മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് അഡ്രിയാൻ ലൂണക്കും കരൺജിത് സിംഗുമിനുമാണ്. ഇരുവരുടെയും റേറ്റിംഗ് 8.0 ആണ്.
- കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ റേറ്റിംഗ്:-
കരൺജിത് സിംഗ് – 8.0
ഹർമൻജോത് ഖബ്ര – 7.0
ഹോർമിപാം റൂയിവ – 6.5
വിക്ടർ മോംഗിൽ – 7.5
ജീക്‌സൺ സിംഗ് – 7.0
രാഹുൽ കെപി – 6.5
അഡ്രിയാൻ ലൂണ – 8.0
ജെസെൽ കാർനെറോ – 5.5
ബ്രൈസ് മിറാൻഡ – 5.0
ഡിമിട്രിയോസ് ഡയമന്റകോസ് – 7
അപ്പോസ്റ്റോലോസ് ജിയാനോ – 6.0
നിഷു കുമാർ – 6.0
സഹൽ അബ്ദുൾ സമദ് – 5.0
ഡാനിഷ് ഫാറൂഖ് – 4.5
സൗരവ് മണ്ഡല് – N/A
- ഈസ്റ്റ് ബംഗാൾ താരങ്ങളുടെ റേറ്റിംഗ്:-
കമൽജിത് സിംഗ് – 8.0
അങ്കിത് മുഖർജി – N/A
സാർത്ഥക് ഗോലുയി – 7.5
ചരലംബോസ് കിരിയാക്കോ – 7.5
ജെറി ലാൽറിൻസുവാല – 7.0
വി പി സുഹൈർ – 8.0
മൊബഷിർ റഹ്മാൻ – 7.0
അലക്സ് ലിമ – 8.0
നവോറെം മഹേഷ് സിംഗ് – 8.5
ജേക്ക് ജെർവിസ് – 7.0
ക്ലീറ്റൺ സിൽവ – 8.5
മുഹമ്മദ് റാക്കിപ് – 8.5
ജോർദാൻ ഒഡോഹെർട്ടി – 5.5
സുമീത് പാസ്സി – 5.0