in ,

LOVELOVE LOLLOL OMGOMG AngryAngry

ബാംഗ്ലൂരു എഫ്സിയെ തകർക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എതിർതട്ടകത്തിൽ?സാധ്യത ലൈനപ്പ് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ബാംഗ്ലൂരു എഫ്സി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ബാംഗ്ലൂരു എഫ്സി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുകയാണ്.

ബാംഗ്ലൂരു എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30നാണ്‌ മത്സരം അരങ്ങേറുക. നിലവിൽ പ്ലേഓഫിനു വേണ്ടി പൊരുതുന്ന ബാംഗ്ലൂരു എഫ്സി മികച്ച ഫോമിലാണ് കളിക്കുന്നത്.

ഒരു പോയന്റ് അകലെ പ്ലേഓഫ് യോഗ്യതയുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം തോൽക്കാതിരുന്നാൽ യോഗ്യത ഉറപ്പിക്കാം. അതേസമയം ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് പരിശോധിച്ചുനോക്കാം.

Possible Line-ups

  • Bengaluru FC (3-5-2)

Gurpreet Sandhu (GK); Sandesh Jhingan, Alan Costa, Parag Shrivas; Prabir Das, Rohit Kumar, Javi Hernandez, Bruno Ramires, Naorem Roshan Singh; Roy Krishna, Sivasakthi Narayanan.

  • Kerala Blasters FC (4-2-3-1)

Prabhsukhan Gill (GK); Nishu Kumar, Hormipam Ruivah, Victor Mongil, Jessel Carneiro; Jeakson Singh, Ivan Kaliuzhnyi; Rahul KP, Adrian Luna, Sahal Abdul Samad; Dimitrios Diamantakos.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ബ്ലാസ്റ്റേഴ്സിനെതിരെ എല്ലാവരും സെറ്റാണ്?സ്ഥിരതയുള്ള ഒരു ടീമിനെ സൃഷ്ടിക്കുമെന്ന് പരിശീലകൻ..

ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മൂന്നു പോയന്റ് നേടണം, വിജയം ആവർത്തിക്കണമെന്ന് ബാംഗ്ലൂരു സൂപ്പർ താരം..