in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇനി അവന്റെ വരവാണ്💥; പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരം ഫ്രെഡിക്ക് പകരം ആരെന്ന ചോദ്യത്തിന് ഉത്തരം ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കത്തിൽ തന്നെ ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നുപോകുന്നത്. നിലവിൽ പരിക്കുകൾ മൂല്ലം ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് വിട്ട് നിൽക്കുന്നെ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കത്തിൽ തന്നെ ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നുപോകുന്നത്. നിലവിൽ പരിക്കുകൾ മൂല്ലം ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് വിട്ട് നിൽക്കുന്നെ.

ഞായറാഴ്ച സൂപ്പർ താരം ഫ്രെഡി ലല്ലാവ്മക്ക് ബൈക്ക് അപകടം ഉണ്ടായത് എല്ലാവരും അറിഞ്ഞ് കാണുമല്ലോ. മര്യാദയ്ക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് താരമുള്ളത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിനിപ്പോളൊന്നും തിരിച്ച് വരാൻ പറ്റില്ലയെന്നാണ്.

ഇപ്പോൾ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഫ്രെഡിക്ക് പകരമാരെന്നത്. നിലവിൽ അതിനൊരു ഉത്തരമേയുള്ളൂ. ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ വളർന്ന് വന്ന മധ്യനിര താരം സുഖം യോയിഹെൻബ മെയ്തേയ്.

താരം ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിരുന്നത്. തന്റെ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിനൊപ്പമുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് താരം. ഫ്രെഡിക്ക് പകരം കളിക്കാൻ കേൾപ്പുള്ള താരം തന്നെയാണ് മെയ്തേയ്.

എന്നിരുന്നാൽ പോലും മധ്യനിരയിൽ ജീക്സൺ സിംഗിന്റെയും, ഫ്രെഡി ലല്ലാവ്മാവയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടികൾ തന്നെ നൽകും. എന്നാൽ അതിനൊക്കെയുള്ള പ്രതിവിധി ഇവാനാശാന്റെ കൈയിലുണ്ടെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജനുവരിയിൽ 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാൻ സാധ്യത

അമ്മോ.. ഇനിയേസ്റ്റ; മോഹൻ ബഗാൻ നമ്മളുദ്ദേശിക്കുന്ന ടീമല്ല സാർ