in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

“മോഹൻ ബഗാനെ വീഴ്ത്താനുള്ള പദ്ധതികൾ ഞങ്ങളെയിലുണ്ട്”🔥; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധക്കരും കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടമാണ് ബുധനാഴ്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കാൻ പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധക്കരും കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടമാണ് ബുധനാഴ്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കാൻ പോവുന്നത്.

ഇന്ത്യൻ എൽ-ക്ലാസിക്കോയെന്നറിയപ്പെടുന്ന ഈ പോരാട്ടം ബുധനാഴ്ച രാത്രി 8 മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ മത്സര വിശേങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ മോഹൻ ബഗാൻ താരം കൂടിയായ പ്രബീർ ദാസ്.

“മോഹൻ ബഗാൻ എന്റെ മുൻകാല ക്ലബ്ബാണ്. എന്നാൽ ഇപ്പോൾ ഞാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മോഹൻ ബഗാൻ അപകടകാരികളാണ്. അവരെ നേരിടാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്” എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുവരുന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ മോഹൻ ബഗാൻ പോലത്തെ വമ്പൻ ടീമിനെ വീഴ്ത്താൻ പദ്ധതികളുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് സന്തോഷകരമാണ്. എന്തിരുന്നാലും എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരും ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്.

മുംബൈ സിറ്റിയെ തകർത്ത ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഐഎസ്എൽ ഇലവനിലും😍🔥

ഇവാനാശാൻ ഉറപ്പിച്ചു🔥; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കൊണ്ടുവരും….