in ,

LOVELOVE

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ പറഞ്ഞുവിടാൻ ഒരുങ്ങി പിഎസ്‌ജി ??

സാക്ഷാൽ നെയ്മറെ ലോണിൽ വിടാനാണ് പിഎസ്ജി ഒരുങ്ങുന്നത്.നിലവിൽ ഫ്രഞ്ച് ലീഗ് ടീമായ പാരീസ് സെന്റ് ജർമ്മന്റെ താരമാണ് നെയ്മർ.

ബ്രസീലിയൻ സുൽത്താൻ സാക്ഷാൽ നെയ്മർ ജൂനിയർ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി വിടാൻ ഒരുങ്ങുന്നു അവരുടെ മീഡിയ ഡിപ്പാർട്മെന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സാക്ഷാൽ നെയ്മറെ ലോണിൽ വിടാനാണ് പിഎസ്ജി ഒരുങ്ങുന്നത്.നിലവിൽ ഫ്രഞ്ച് ലീഗ് ടീമായ പാരീസ് സെന്റ് ജർമ്മന്റെ താരമാണ് നെയ്മർ.

നെയ്മർ വൻ തുകക്ക് ലോണിൽ അയക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട് നിലവിൽ നെയ്മറുടെ സഹതാരമായ സാക്ഷാൽ ലയണൽ മെസ്സിയെ പിഎസ്ജി സസ്‌പെൻഡ് ചെയ്‌ത പിന്നാലെയാണ് ഈ വാർത്ത.

സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇന്ത്യൻ വംശജനായ താരം ബ്ലാസ്റ്റേഴ്സിലേക്ക്

ഐഎസ്എലിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ..