ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ ആഗ്രഹം പ്രാകിടിപ്പിച്ചു സ്കോട്ടിഷ് പ്രീമിയർ ലീഗിലെ ഇന്ത്യൻ വംശജനായ താരം യാൻ ദണ്ഡ.ഇന്ത്യൻ വംശജനായ താരം നിലവിൽ സ്കോട്ടിഷ് പ്രീമിയർ ലീഗിലെ റോസ് കൗണ്ടിക്കി നായാണ് കളിക്കുന്നത്.
കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കണം എന്നാണ് ആഗ്രഹം ഈ ആഗ്രഹം ഞാൻ കുടുംബത്തോട് പങ്കുവച്ചിട്ടുണ്ട്.
ഇംഗ്ളണ്ടിൽ ജനിച്ച താരത്തിന് പിതാവ് വഴി ഇന്ത്യൻ ബന്ധമുണ്ട്.ഇംഗ്ളണ്ടിലെ സെക്കന്റ് ഡിവിഷൻ ക്ലബായ സൻസി സിറ്റിയ്ക്കായി താരം കളിച്ചിട്ടുണ്ട്.