in ,

CryCry

ഒരേയൊരു രാജാവ്; ഡോർട്മുണ്ടിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി റയൽ മാഡ്രിഡ്‌…

ഇന്ന് പുലർച്ചെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡോർട്മുണ്ടിനെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി ചാമ്പ്യൻസ്‌ ലീഗ് ചാമ്പ്യന്മാരായിരിക്കുകാണ് റയൽ മാഡ്രിഡ്‌,

15ആം തവണയാണ് റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുന്നത്. വെംബ്ലിയിൽ വെച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനായി 74ആം മിനുട്ടിൽ ഡാനി കാർവഹാലും 83ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ ഡോർട്മുണ്ട് മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിചെങ്കിലും ഫിനിഷിങ്ങിലെ അഭാവത്തെയാണ് ടീമിന് തിരച്ചടിയായത്. റയൽ മാഡ്രിഡിനായി അവസാന മത്സരം കളിച്ച ടോണി ക്രൂസാണ് മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച്.

ആ ജേഴ്‌സിട്ട് നിങ്ങൾ ലോകകപ്പ് കളിക്കരുത്; ഉഗാണ്ടയ്ക്കെതിരെ കണ്ണുരുട്ടി ഐസിസി; കാരണമിത്

നോഹ് സദോയി മാത്രമല്ല, ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥