in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

നോഹ് സദോയി മാത്രമല്ല, ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയതായി മാർക്കസ് റിപ്പോർട്ട്‌ ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയതായി മാർക്കസ് റിപ്പോർട്ട്‌ ചെയ്തു.

എഫ്സി ഗോവയുടെ മോറോക്കൻ താരമായ നോഹ് സദോയിയെ കൂടാതെ മറ്റൊരു സൂപ്പർ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്.

പുതിയ താരം ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും അടുത്ത സീസണിലേക്ക് വേണ്ടി നോഹ് സദോയിയെ കൂടാതെ മറ്റൊരു സൂപ്പർ താരത്തിനെ കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

ഒരേയൊരു രാജാവ്; ഡോർട്മുണ്ടിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി റയൽ മാഡ്രിഡ്‌…

ഒന്നോ റണ്ടോ അല്ല; ഒറ്റ ദിവസം കൊണ്ട് ക്ലബ്‌ വിട്ടത് ആറ് താരങ്ങൾ.. വമ്പൻ നീക്കങ്ങളുമായി ഐഎസ്എൽ വമ്പന്മാർ…