in ,

LOVELOVE

പതിവ് തെറ്റിയില്ല ഇൻസ്റ്റയിൽ ലിതാനിയയിൽ ഏറ്റവും കൂടുതൽ ഫോളോവഴ്‌സുള്ള താരമായി ചെർനിച്ച്

7000 ഫോളോവേഴ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിപ്പോൾ 1,83,000 ഫോളോവേഴ്സിലേക്ക് എത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ചെർനിച്ച് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലിത്വാനിയ എന്ന രാജ്യത്തെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മൂന്നാമത്തെ വ്യക്തി ഇപ്പോൾ താനാണ് എന്നാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്. ഇത്രയധികം ഫോളോവേഴ്സ് ഉണ്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെർനിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരാധക സംഘമാണെന്നത് തർക്കമില്ലാത്തെ കാര്യമാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്ന ഓരോ വിദേശ തരത്തിനും ബ്ലാസ്റ്റേഴ്‌സ് അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ ആരാധകരുടെ ഈ സ്നേഹം തന്നെയാണ്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിച്ച താരമാണ് ലിതാനിയൻ ദേശീയ ടീമിന്റെ നായകനും യൂറോപ്പിലെ തന്നെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച ഫെഡോർ ചെർനിച്ച്.നായകൻ അഡ്രിയൻ ലൂണയുടെ പരിക്ക് കാരണമാണ് ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു താരത്തെ ടീമിൽ എത്തിക്കേണ്ടി വന്നത്.

താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ചതോടെ തന്നെ താരത്തിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഫോളോവഴ്സിൽ വൻ വർധനവാണ് ഉണ്ടായത്.ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നടങ്കം തന്നെ അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങി.

7000 ഫോളോവേഴ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിപ്പോൾ 1,83,000 ഫോളോവേഴ്സിലേക്ക് എത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ചെർനിച്ച് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലിത്വാനിയ എന്ന രാജ്യത്തെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മൂന്നാമത്തെ വ്യക്തി ഇപ്പോൾ താനാണ് എന്നാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്. ഇത്രയധികം ഫോളോവേഴ്സ് ഉണ്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെർനിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

https://www.instagram.com/fediacer10?igsh=MW4wOG5zeWgxZHRqNg==

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഡോമസ്റ്റിക് സൈനിങ് തൂക്കി😍🔥

മെസ്സിയുടെ മുൻ സഹ താരത്തെ റാഞ്ചി ഈസ്റ്റ്‌ ബംഗാൾ എഫ്‌സി