in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഡോമസ്റ്റിക് സൈനിങ് തൂക്കി😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മധ്യഭാഗത്തുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് നിന്നും ചില താരങ്ങൾ മറ്റു ടീമുകളിലേക്ക് ചേക്കേറിയ പ്രധാന വാർത്തകളായി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പ്രധാനമായി യൂറോപ്യൻ താരമായ ഫെഡറിന്റെ അല്ലാതെ മറ്റൊരു സൈനിംഗ് നടത്തിയിട്ടില്ല എന്ന നിരാശ ആരാധകർക്ക് ഉണ്ട്. നിരവധി താരങ്ങൾക്ക് പരിക്കുപറ്റുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലെ താരങ്ങളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്

സൂപ്പർ കപ്പിനിടെ പരിക്ക് പറ്റിയ വിദേശ താരമായ പെപ്രക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മറ്റൊരു വിദേശ താരമായ ജസ്റ്റിനെ തിരികെ വിളിച്ചിരുന്നു. എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റൊരു ടീമിൽ നിന്നും സൈനിങ് നടത്തിയിട്ടുണ്ടെന്ന അപ്ഡേറ്റ് ആണ് ലഭിക്കുന്നത്.

ഐ ലീഗ് ടീമായ ഐസ്വാൾ എഫ്സിയുടെ താരമായ ലാൽതൻമാവിയയെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നുവർഷത്തെ ട്രാൻസ്ഫർ ഡീലിൽ സ്വന്തമാക്കി എന്നാണ് അപ്ഡേറ്റ്. എന്നാൽ അടുത്ത സീസൺ മുതലായിരിക്കും താരം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കളി തുടങ്ങുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുതലുള്ള കരാറിന് മുൻകൂട്ടി സൈനിങ് നടത്തിയത്.

വിട്ടുതരില്ല🥵🔥 കിടിലൻ താരത്തിനെ വാങ്ങാൻ വന്നവരോട് വിൽക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്😍🔥

പതിവ് തെറ്റിയില്ല ഇൻസ്റ്റയിൽ ലിതാനിയയിൽ ഏറ്റവും കൂടുതൽ ഫോളോവഴ്‌സുള്ള താരമായി ചെർനിച്ച്