in ,

ഓഗസ്റ്റിൽ മെസ്സി വെറും 26 ഗോളുകൾക്ക് പുറകിൽ; പക്ഷെ ഇപ്പോൾ മെസ്സിയെ ബഹുദൂരം പിന്നിലാക്കി റൊണാൾഡോ…

ലോക ഫുട്ബോൾ നിലവിൽ ഭരിക്കുന്ന രണ്ട് ഇതിഹാസ താരങ്ങളാണ് അൽ-നാസ്സറിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ഇന്റർ മിയാമിയുടെ അര്ജന്റീനിയൻ താരം ലയണൽ മെസ്സിയും. 

ആരാധകർ ഇപ്പോഴും ഇരുവരെയും താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ ചൂടെറിയ ചർച്ചകളാണ് നടത്തുന്നത്. ഇപ്പോളിത ഇരുവരെയും താരതമ്യം ചെയ്ത് കൊണ്ട് പുതിയൊരു റിപ്പോർട്ട്‌ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ ഇരുവരും മികച്ച ഫോമിലാണുള്ളത്.

കഴിഞ്ഞ ഓഗസ്റ്റിൽ മെസ്സി റൊണാൾഡോയൊക്കാൾ 26 ഗോളുകളുടെ പിന്നിൽ മാത്രമായിരുന്നു. പക്ഷെ ഇപ്പോളത്തെ സ്ഥിതി അനുസരിച് റൊണാൾഡോയൊക്കാൾ 58 ഗോളുകളുടെ പിന്നിലാണ് മെസ്സിയുള്ളത്. താരങ്ങളുടെ മൊത്തം കരിയറിലെ ഗോളുകളെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട്‌.

നിലവിൽ സൗദി പ്രൊ ലീഗിലെ ടോപ് സ്കോറെറായ റൊണാൾഡോ 891 ഗോളുകൾ തങ്ങളുടെ മൊത്തം കരിയറിൽ നേടി കഴിഞ്ഞു. മറുഭാഗത്ത് മെസ്സി 833 ഗോളുകളും. 

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടാൻ സാധിക്കുമോ ടീം ഇപ്പോൾ സെമിയിൽ

ആ താരത്തെ ഞാൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല; ഒടുവിൽ തുറന്ന് പറഞ്ഞ് ഗംഭീർ