in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടാൻ സാധിക്കുമോ ടീം ഇപ്പോൾ സെമിയിൽ

ബണ്ടോഡ്ക്കർ ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിക്കാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. സെമി ഫൈനലിൽ സെസ ഫുട്ബോൾ അക്കാദമിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഐഎസ്എൽ കിരീടം മോഹം എന്ന സ്വപ്നം നീണ്ട് പോവുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം സമ്മാനിക്കുന്ന മുഹൂർത്തങ്ങളും ഉണ്ട് ഇവിടെ തന്നെ.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്ന ഒരു കിടിലൻ പോരാട്ടമുണ്ട് ബൗസാഹെബ് ബണ്ടോഡ്ക്കർ ട്രോഫിയിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് കടന്നിട്ടുണ്ട്.

ബണ്ടോഡ്ക്കർ ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിക്കാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. സെമി ഫൈനലിൽ സെസ ഫുട്ബോൾ അക്കാദമിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടാൻ സാധിച്ചാൽ അതിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല

സൂപ്പർ താരം ക്ലബ് വിടുമോ? മുംബൈയുടെ നീക്കം ബ്ലാസ്റ്റേഴ്സിന് പണിയാകും

ഓഗസ്റ്റിൽ മെസ്സി വെറും 26 ഗോളുകൾക്ക് പുറകിൽ; പക്ഷെ ഇപ്പോൾ മെസ്സിയെ ബഹുദൂരം പിന്നിലാക്കി റൊണാൾഡോ…