in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

റോയ് കൃഷ്ണയുടെ പുതിയ ടീം ബ്ലാസ്റ്റേഴ്‌സോ

നിലവിൽ 35കാരനായ താരം ഓസ്‌ട്രേലിയൻ ലീഗിലെ മറ്റു ക്ലബിലേക്കാണ് മടങ്ങാൻ ഒരുങ്ങുന്നത് ഐ എസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോർഡുകൾക്ക് ഉടമയാണ് റോയ് കൃഷ്ണ.

ഫിജി ദേശീയ ഫുട്‍ബോൾ താരം റോയ് കൃഷ്ണയുടെ പുതിയ ഇടം എവിടെ ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് ഏറ്റവും പ്രിയങ്കരനായ വിദേശ താരങ്ങളിൽ ഒരാളാണ് റോയ് കൃഷ്ണ.

നിലവിൽ 35കാരനായ താരം ഓസ്‌ട്രേലിയൻ ലീഗിലെ മറ്റു ക്ലബിലേക്കാണ് മടങ്ങാൻ ഒരുങ്ങുന്നത് ഐ എസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോർഡുകൾക്ക് ഉടമയാണ് റോയ് കൃഷ്ണ.

2019-20 സീസണിലാണ് താരം ഐ എസ് എലിൽ എത്തുന്നത് നിലവിൽ ബംഗളൂരു എഫ്‌സി താരമാണ് റോയ് പല ഇന്ത്യൻ ക്ലബ്ബുകളിലും റോയ് വ്യക്തമായി തന്റെ മികവ് പുറത്ത് എടുത്തിട്ടുണ്ട്.

മോഹൻ ബഗാന്റെ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്.?

പിന്നോട്ടില്ലാതെ ബ്ലാസ്റ്റേഴ്‌സ്?പുതിയ ഫോറിൻ താരത്തിനെ സ്വന്തമാക്കാൻ നീക്കങ്ങൾ ഗംഭീരമാക്കുന്നു..