in ,

മോഹൻ ബഗാന്റെ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്.?

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് പ്രധിരോധത്തിൽ ആയിരുന്നു അതിനെ നികത്താൻ ലെസ്‌കോവിക് ഒപ്പം പുതിയ താരത്തെ എത്തിക്കുന്നത്

മോഹൻ ബഗാന്റെ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്.കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ മോണ്ടിനിഗ്രൗ ദേശീയ ഡിഫൻഡർ സ്ലേവ്‌കോ ഡാംയാനോവിക് എന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന വിക്ടർ മോങ്കിൽന്റെ ഒഴിവിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ ഡിഫെൻഡറെ സ്വന്തമാക്കാൻ രംഗത്ത് വരുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് പ്രധിരോധത്തിൽ ആയിരുന്നു അതിനെ നികത്താൻ ലെസ്‌കോവിക് ഒപ്പം പുതിയ താരത്തെ എത്തിക്കുന്നത്

റൊണാൾഡോയുടെ അൽ നസ്റിനെയും മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാൻ

റോയ് കൃഷ്ണയുടെ പുതിയ ടീം ബ്ലാസ്റ്റേഴ്‌സോ