in , , ,

LOVELOVE

റൊണാൾഡോയുടെ അൽ നസ്റിനെയും മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാൻ

പ്രമുഖ മാധ്യമമായ ഡിപോർട്ട് ആൻഡ്‌ ഫിനാൻസിന്റെ ഏപ്രിൽ മാസത്തെ കണക്കിലാണ് ഏഷ്യയിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഇന്റാറാക്ഷൻ ലഭിച്ച ടീമുകളിൽ ഐപിഎൽ ടീമുകളിൽ മുന്നിലായത്. മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അൽ നസ്റിനെ പിന്നിലാക്കി എന്നുള്ളതാണ് ഇതിൽ ശ്രദ്ദേയം.

ഏഷ്യയിലെ ഏറ്റവും ജനപ്രീയ ക്ലബ്ബുകളായി ഐപിഎൽ ടീമുകൾ. പ്രമുഖ മാധ്യമമായ ഡിപോർട്ട് ആൻഡ്‌ ഫിനാൻസിന്റെ ഏപ്രിൽ മാസത്തെ കണക്കിലാണ് ഏഷ്യയിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഇന്റാറാക്ഷൻ ലഭിച്ച ടീമുകളിൽ ഐപിഎൽ ടീമുകളിൽ മുന്നിലായത്. മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അൽ നസ്റിനെ പിന്നിലാക്കി എന്നുള്ളതാണ് ഇതിൽ ശ്രദ്ദേയം.

ഏപ്രിൽ മാസത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇന്റാറാക്ഷൻ ലഭിച്ച ഏഷ്യൻ ക്ലബ്ബുകളിൽ ഒന്നാമത് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ്. 9.97 മില്യനാണ് ചെന്നൈയുടെ ഇൻട്രാക്ഷൻസ്.

രണ്ടാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇൻട്രാക്ഷൻസ് 4.85 മാത്രമാണ്. മൂന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ. 3.55 മില്യനാണ് രാജസ്ഥാന്റെ ഇൻട്രാക്ഷൻസ്. മലയാളി താരം സഞ്ജുവിനെ നായകനാക്കിയതോടെ രാജസ്ഥാന്റെ ജനപ്രീതി വലിയ രീതിയിൽ ഉയർന്നതായി ഈ കണക്ക് വ്യകതമാക്കുന്നു.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഒരൊറ്റ കിരീടം പോലും നേടാത്ത ആർസിബിയേക്കാൾ പിന്നിലാണ്. ആർസിബി പട്ടികയിലെ രണ്ടാം സ്ഥാനക്കാരായപ്പോൾ മുംബൈ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. 2.31 മില്യനാണ് മുംബൈയുടെ ഇൻട്രാ ക്ഷൻസ്.

സഹലിനെ പൊക്കാൻ സെർജിയോ ലോബേരയുടെ നിർദ്ദേശം, ഒഡിഷ എഫ്സി പണി തുടങ്ങി?

മോഹൻ ബഗാന്റെ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്.?